•  31 Mar 2022
  •  ദീപം 55
  •  നാളം 5

കെ റെയില്‍: പ്രതിഷേധാഗ്‌നിയില്‍ എരിയുന്ന കേരളം

കെ റെയില്‍ അഥവാ സില്‍വര്‍ ലൈന്‍ പദ്ധതി എന്ന സെമി ഹൈ സ്പീഡ് റെയില്‍പാതയുടെ പേരില്‍ അതിശക്തമായ വാദപ്രതിവാദങ്ങളാണ് കേരളത്തിലെ  ഭരണ പ്രതിപക്ഷങ്ങള്‍ ഉയര്‍ത്തുന്നത്. പദ്ധതി കടന്നുപോകുന്ന പല പ്രദേശങ്ങളിലും ക്രമസമാധാനനിലയെപ്പോലും ബാധിക്കുന്ന വിധത്തില്‍ വിഷയം വളര്‍ന്നുകഴിഞ്ഞു. കിടപ്പാടം നഷ്ടപ്പെടുന്ന പലരും അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. കേരളം ഇതുവരെ കാണാത്ത സമരപോരാട്ടങ്ങള്‍ക്കാണു കളമൊരുങ്ങുന്നത്. പതിവുപോലെ സമരത്തിനു വര്‍ഗീയമുഖം നല്‍കാനുള്ള ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. വിമോചനസമരത്തിന്റെ മാതൃകയില്‍ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചു സര്‍ക്കാരിനെതിരേ ഗൂഢാലോചന നടക്കുന്നുവെന്നാണു...... തുടർന്നു വായിക്കു

Editorial

സന്തോഷസൂചികയില്‍ നാം തിരയുന്നതെന്ത്?

സന്തോഷവും സംതൃപ്തിയും വളരുന്ന ഒരു സമൂഹത്തിന്റെ ലക്ഷണമാണ്. അതിന്റെ അഭാവം രോഗാതുരമായ ഒരന്തരീക്ഷത്തിന്റെ പ്രകടമായ ലക്ഷണവുമാണ്. ചിരിക്കാന്‍ മറന്നുപോയവരുടെയും യഥാര്‍ത്ഥത്തില്‍.

ലേഖനങ്ങൾ

സര്‍ക്കാരിന്റെ ഖജനാവു നിറയ്ക്കാന്‍ എന്തിനു കൃഷിയിറക്കണം?

അസംഘടിതകര്‍ഷകരുടെമേല്‍ എന്തുമാകാമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. മാറിമാറി ഭരണത്തില്‍ കടന്നുവരുന്നവര്‍ എന്തു ചെയ്താലും ഏറാന്‍മൂളികളായി പ്രതികരണശേഷി നഷ്ടപ്പെട്ട് അടിമപ്പണി ചെയ്യുന്ന.

സുറിയാനിസഭയുടെ ധീരനായകന്‍

ഭാരതസഭയുടെ അഭിമാനവും മാര്‍ത്തോ മ്മാനസ്രാണികളുടെ ആരാധ്യപുരുഷനുമായ പാറേമ്മാക്കല്‍ തോ മ്മാ ക്ക ത്തനാരുടെ ചരമവാര്‍ഷികദിനമായിരുന്നു മാര്‍ച്ച് 20. അദ്ദേഹം ദിവംഗതനായിട്ട്.

പ്രാര്‍ത്ഥനയ്ക്കായി വിളിക്കപ്പെട്ടവര്‍

12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബനഡിക്‌ടൈന്‍ സന്ന്യാസവര്യനായിരുന്നു വേദപാരംഗതനായ വിശുദ്ധ ബര്‍ണാര്‍ഡ് (1090-1153). ഫ്രാന്‍സില്‍ ക്ലെര്‍വോ എന്ന സ്ഥലത്തെ സന്ന്യാസഭവനത്തിന്റെ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!