''അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു'' (വി. മത്തായി 4:6). ഈശോയെക്കുറിച്ച്, അവിടുത്തെ മനുഷ്യാവതാരത്തെക്കുറിച്ചു വെളിപ്പെടുത്തുന്നതിനായി വി. മത്തായിശ്ലീഹാ ദൈവികജ്ഞാനത്തില്‍ കുറിച്ചുവച്ച വാക്കുകളാണിത്. ആത്മീയാന്ധകാരം നിറഞ്ഞ ലോകത്തിനു പ്രകാശമാകാന്‍, പ്രകാശമേകാന്‍ ഈശോ മനുഷ്യാവതാരം ചെയ്ത് ലോകത്തിന്റെ പ്രകാശമാണെന്നു പ്രഖ്യാപിച്ച് ദൈവജനത്തെ വെളിച്ചത്തിലേക്കു നയിച്ചു. ആ വെളിച്ചം സ്വീകരിച്ച് ഈ മലയാളക്കരയില്‍, മീനച്ചില്‍ താലൂക്കില്‍ പ്രത്യേകിച്ച് രാമപുരം...... തുടർന്നു വായിക്കു
Editorial
ഈ പച്ചക്കള്ളം നിന്ദ്യമാണ്, ക്രൂരമാണ്
ക്രൈസ്തവമാനേജുമെന്റുകള്‍ക്കു കീഴില്‍, സ്ഥിരനിയമനാംഗീകാരം ലഭിക്കാതെ തുച്ഛമായ വേതനത്തിലും വേതനമില്ലാതെയും വര്‍ഷങ്ങളായി ജോലിയെടുക്കുന്ന ആയിരക്കണക്കിന് അധ്യാപകരോടുള്ള നിഷേധാത്മകനയം.
ലേഖനങ്ങൾ
സമാധാനം ഇനിയും അകലെ
ഈ വര്‍ഷം ജൂണ്‍ 13 ന് അത്യന്തം ആശങ്കാജനകമായ ഒരു വാര്‍ത്ത ലോകം കേട്ടു. ഇസ്രയേല്‍.
സമ്പൂര്‍ണപാഥേയം
ചരിത്രാതീതകാലങ്ങളില്‍ പ്പോലും പൂര്‍വികരെ മനുഷ്യര്‍ സംസ്‌കരിക്കുകയായിരുന്നു പതിവ്. എല്ലും കല്ലും മരത്തടികളുമുപയോഗിച്ച് കുഴികളുണ്ടാക്കിയായിരുന്നു അവര്‍ അങ്ങനെ ചെയ്തിരുന്നത്. ജാവായിലും .
ദൈവത്തിനും മനുഷ്യനും പ്രിയപ്പെട്ടവന്‍
രാമപുരം പള്ളിയിലെ വിശുദ്ധ ആഗസ്തീനോസിന്റെ അള്‍ത്താരയുടെ മുമ്പിലുള്ള ഒരു പുതിയ കല്ലറയിലാണ് വാഴ്ത്തപ്പെട്ട.