''ഒരുമയുടെ പ്രസിഡന്റ് ആകും.'' നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അമേരിക്കയ്ക്കും ലോകത്തിനാകെയും പ്രതീക്ഷ നല്‍കിയാണ് ഈ പ്രസ്താവന നടത്തിയത്. നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല. ഡെമോക്രാറ്റ്, റിപ്പബ്ലിക് (നീല, ചുവപ്പ്) സംസ്ഥാനങ്ങളെന്ന വ്യത്യാസം തനിക്കു മുന്നിലില്ല, അമേരിക്കന്‍ ഐക്യനാടുകള്‍ മാത്രമേ മുന്നിലുള്ളൂ എന്നും ബൈഡന്‍ വ്യക്തമാക്കി. ഡെലവെയറിലെ വില്‍മിംഗ്ടണില്‍ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിനോടൊപ്പം നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞതില്‍ എല്ലാമുണ്ട്. അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ...... തുടർന്നു വായിക്കു
ലേഖനങ്ങൾ
ജാതിസംവരണത്തിനു ജാതകം കുറിക്കുന്നവര്‍
രണ്ടു നൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ നമ്മെ വിഭജിച്ച്, തമ്മിലടിപ്പിച്ച് ഭരണം നടത്തി. പ്രധാന സമൂഹങ്ങളായ ഹിന്ദുക്കളെയും മുസ്ലീംകളെയും തമ്മിലകറ്റുന്ന.
മലയാളകഥയിലെ നിത്യഹരിതനായകന്‍
മലയാളസാഹിത്യത്തില്‍ സക്കറിയയുടെ പേര് എഴുതപ്പെട്ടിട്ട് അര നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. ആദ്യം കൈവച്ചത് കഥാരംഗത്താണ്. കറിയാച്ചന്റെ കഥകള്‍ പൊടി പാറി. ആദ്യകാലകഥാപാത്രങ്ങള്‍.
അപ്പൂപ്പന്‍ മൂഡ്ഔട്ട്
2020 ഒക്‌ടോബര്‍ 3. അന്ന് വക്കീലിന്റെ 69-ാം ജന്മദിനമായിരുന്നു. ഗാന്ധിജി ജനിച്ചതിന്റെ പിറ്റേദിവസമാണ് താന്‍ ജനിച്ചതെന്ന് അദ്ദേഹം അഭിമാനപൂര്‍വ്വം പറയാറുണ്ട്..