മതരാഷ്ട്രവാദം ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന അരാജകത്വത്തിനു മറ്റൊരുദാഹരണമായി മാറുകയാണ് ബംഗ്ലാദേശ്. കലാപകാരികളുടെ ആവശ്യപ്രകാരം നോബല്‍സമ്മാനജേതാവും സാമ്പത്തികവിദഗ്ധനുമായ മുഹമ്മദ് യൂനിസ് മുഖ്യ ഉപദേഷ്ടാവായി നിലവില്‍ വന്ന ഇടക്കാലമന്ത്രിസഭയെ നോക്കുകുത്തിയാക്കിക്കൊണ്ട് ന്യൂനപക്ഷനിര്‍മാര്‍ജനം ലക്ഷ്യംവച്ച് ബംഗ്ലാതെരുവുകള്‍ കത്തുകയാണ്. മതത്തിന്റെ രാഷ്ട്രീയം കലുഷിതമാക്കിയ ബംഗ്ലാദേശില്‍ ജനാധിപത്യത്തിന് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ? രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഹരേ കൃഷ്ണ പ്രസ്ഥാനമായ ഇസ്‌കോണിന്റെ ആത്മീയനേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്തതോടെയാണ് വീണ്ടും ബംഗ്ലാദേശ് കലുഷിതമായത്. ചിറ്റഗോങ്ങിലെ ലാല്‍ ഡിഗി...... തുടർന്നു വായിക്കു
Editorial
ഭിന്നശേഷിസൗഹൃദകേരളം ഇനി എന്നു യാഥാര്‍ഥ്യമാകും?
ആഗോളഭിന്നശേഷിദിന (ഡിസംബര്‍ 3)ത്തിലാണ് ഈ പത്രാധിപലേഖനം എഴുതുന്നത്. ശാരീരിക-ബൗദ്ധികവെല്ലുവിളി നേരിടുന്ന ഭിന്നശേഷിസമൂഹത്തിന്റെ സവിശേഷപ്രശ്‌നങ്ങള്‍ അടുത്തറിയാനും, അവരുടെ അന്തസ്സും അവകാശങ്ങളും ക്ഷേമവും.
ലേഖനങ്ങൾ
മതേതര ഇന്ത്യയ്ക്കു കരുത്തുപകരുന്ന സുപ്രീംകോടതിയുടെ വിധികള്‍
1976 ല്‍ പാര്‍ലമെന്റ് പാസാക്കിയ 42-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, മതേതരത്വം, അഖണ്ഡത.
പറക്കാന്‍ വെമ്പുന്ന പെണ്‍കിടാങ്ങള്‍
വയറ്റില്‍ ജനിച്ചത് ഒരു പെണ്‍കുട്ടിയാണെന്നറിയുമ്പോള്‍ത്തന്നെ അതിന്റെ കഴുത്തുഞെരിക്കുമായിരുന്ന ഒരു പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണു നാം. പെണ്‍കുട്ടികള്‍.