കേരളപ്പിറവി മലയാളികളെ സംബന്ധിച്ച് അഭിമാനവും ആഹ്ലാദവും ജനിപ്പിക്കുന്ന ഒരു ഓര്‍മ്മയാണ്. കേരളമെന്നത് ഭാരതത്തിലെ മറ്റെല്ലാസംസ്ഥാനങ്ങളെയപേക്ഷിച്ചും ജാതിവര്‍ണ്ണവര്‍ഗ്ഗവ്യതിയാനങ്ങള്‍ക്കതീതമായി ഒരമ്മപെറ്റ മക്കളെപ്പോലെ ആളുകള്‍ പുലരുന്ന ദേശമാണ്. അതുകൊണ്ടുതന്നെ കേരളപ്പിറവിയെന്നത്
വൈകാരികമായ ഒരനുഭവമാണ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി മുറിഞ്ഞുകിടന്നിരുന്ന കേരളം ഒന്നായിത്തീര്‍ന്നത് അഭിമാനകരമായ ഒരു കാര്യമാണ്.
''മുന്നുകോണില്‍നിന്നുവന്നേ
ഇന്നലെ നാം പാടിയല്ലോ
നമ്മളൊന്നാണേ''
എന്ന പാട്ടെഴുതാന്‍ ഒ.എന്‍.വി.ക്കു പ്രചോദനമായത് കേരളപ്പിറവിയാണ്. അതുപോലെതന്നെ വളരെ മുമ്പുണ്ടായിരുന്ന ഒരൊറ്റഭാഷ സംസാരിക്കുന്ന ഒരു നാടിനെ മൂന്നു...... തുടർന്നു വായിക്കു
മറക്കില്ല ഞാന്‍ മതനിരപേക്ഷതയുടെ മണ്ണിനെ
ലേഖനങ്ങൾ
ഹൃദയം തുറക്കുന്ന ജപമണികള്‍
ചെറുപ്പത്തില്‍ത്തന്നെ എന്റെ മാതാപിതാക്കന്മാരില്‍നിന്നു കിട്ടിയ വലിയ ഒരു സുകൃതമായി ജപമാലയെ ഞാന്‍ കാണുന്നു. ജപമാല ചൊല്ലാന്‍ പഠിപ്പിച്ചത് എന്റെ മാതാപിതാക്കളും.
യു. എന്‍. ചാര്‍ട്ടര്‍ @ 75
ലോകമെങ്ങും ശാന്തിയും സമാധാനവും നിലനിറുത്തുകയെന്ന വലിയ സ്വപ്നത്തില്‍നിന്നാണ് ഐക്യരാഷ്ട്രസഭയുടെ പിറവി. രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതാനുഭവങ്ങളില്‍നിന്നുണ്ടായ സമാധാനവികാരമാണ് ഐക്യരാഷ്ട്രസംഘടയുടെ തുടക്കത്തിനു കാരണമായത്..
കണ്ടതും കേട്ടതും
മുട്ടിലിഴഞ്ഞു മോണകാട്ടി ചിരിച്ച് അടുത്തുവന്ന പൊന്നിമോളെ മുത്തശ്ശി വാരിപ്പുണര്‍ന്നെടുത്തു മുത്തം കൊടുത്തു മടിയിലിരുത്തി. ഇതു കണ്ട്, ഓടിയടുത്തു വന്നു മടിയിലേക്കു.