ആശങ്കകള്‍ ബാക്കിനിര്‍ത്തി, പ്രതിഷേധത്തിന്റെ കടലിരമ്പം വകവയ്ക്കാതെ പുതിയ ക്രിമിനല്‍ - തെളിവുനിയമങ്ങള്‍ 2024ജൂലൈ 1 മുതല്‍ ഭാരതത്തില്‍ നിലവില്‍ വന്നു. 1860 മുതല്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ പീനല്‍കോഡ് (ഐ.പി.സി.) ഭാരതീയന്യായസംഹിത (ബി.എന്‍.എസ്.) എന്നും, 1973 മുതല്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (സി.ആര്‍.പി.സി.) ഭാരതീയനാഗരിക് സുരക്ഷാസംഹിത (ബി.എന്‍.എസ്. എസ്.)എന്നും, 1872 മുതലുള്ള ഇന്ത്യന്‍ എവിഡന്‍സ് ആക്ട് ഭാരതീയസാക്ഷ്യ അധീനിയം (ബി.എസ്.എ.) എന്നുമാണ് ഇനി അറിയപ്പെടുന്നത്. വെറുമൊരു പേരുമാറ്റലല്ല; മറിച്ച്, നിയമങ്ങളുടെ...... തുടർന്നു വായിക്കു
Editorial
ജനാധിപത്യത്തിന്റെ ഉജ്ജ്വലശബ്ദം
പത്തുവര്‍ഷത്തിനുശേഷം ലോകസഭ അതിന്റെ ജനാധിപത്യപ്രഭാവം വീണ്ടെടുത്തിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനം കൃത്യമായി അടയാളപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള .
ലേഖനങ്ങൾ
കുരിശിന്റെ വഴി പിന്തുടര്‍ന്ന സ്റ്റാന്‍സ്വാമി
മാവോവാദിയെന്നും ദേശദ്രോഹിയെന്നും വിളിച്ച് ഭരണകൂടം ജയിലിലിട്ടു കൊലപ്പെടുത്തിയത് വിശുദ്ധനായ ഒരു മനുഷ്യനെയായിരുന്നു. ഇങ്ങനെ പറഞ്ഞത് ബീഹാറിലെ 'സിങ്ഭൂമിയിലെ' ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ സന്നദ്ധപ്രവര്‍ത്തനം.
കോട്ടയംപെരുമ വീണ്ടെടുക്കണം
കോട്ടയം @ 75 സംഭവബഹുലമായ ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ പിന്നിട്ട് എഴുപത്തഞ്ചിന്റെ നിറവിലെത്തിനില്‍ക്കുകയാണ് അക്ഷരനഗരി. പേരുപോലെതന്നെ അക്ഷരങ്ങള്‍ക്കും അറിവിനും സംസ്‌കാരത്തിനും ഊന്നല്‍ നല്‍കുന്ന.
ബാല്യകാലസഖി യില്‍ ഇന്നും ജീവിക്കുന്ന ബഷീര്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ 'മജീദും സുഹ്‌റയും' ബാല്യകാലസഖിയിലൂടെ മലയാളികളുടെ മനസ്സില്‍ കുടിയേറിയിട്ട് 80 വര്‍ഷം തികഞ്ഞു. രണ്ടുതവണ സിനിമയായി.