അമ്പത്തിയെട്ടാമത് ആഗോളമാധ്യമദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പാ നല്കിയ സന്ദേശത്തില്‍നിന്ന്:
ലോകസമാധാനദിനത്തോടനുബന്ധിച്ച് നിര്‍മിതബുദ്ധിയെക്കുറിച്ചും അതിന്റെ സംവിധാനങ്ങളുടെ വികാസത്തെക്കുറിച്ചും ഒരു സന്ദേശം ഞാന്‍ നല്കി
യിരുന്നു. അറിവിന്റെയും ആശയവിനിമയത്തിന്റെയും മേഖലയെ സമൂലമായി ബാധിക്കുന്ന സങ്കേതമാണത്. ഇത് സാമൂഹികജീവിതത്തിന്റെ അടിസ്ഥാനശിലകളെത്തന്നെ സ്വാധീനിക്കാന്‍ പോന്നതാണ്. ഈ മേഖലയിലെ വിദഗ്ധരെ മാത്രമല്ല ഈ മാറ്റങ്ങള്‍ ബാധിക്കുക; പ്രത്യുത, നാം ഓരോരുത്തരെയുമത്രേ. അദ്ഭുതകരമായ ഈ നൂതനാവിഷ്‌കാരങ്ങളുടെ ത്വരിതഗതിയിലുള്ള വ്യാപനവും അവയുടെ പ്രവര്‍ത്തനശൈലിയും സാധ്യതകളും സമഗ്രമായി മനസ്സി
ലാക്കാനും അംഗീകരിച്ചാസ്വദിക്കാനുമുള്ള കഴിവ് നമ്മില്‍...... തുടർന്നു വായിക്കു