•  23 Jun 2022
  •  ദീപം 55
  •  നാളം 16

ബഫര്‍സോണ്‍: നെഞ്ചില്‍ തീയോടെ മലയോരജനത

ജീവിതകാലം മുഴുവന്‍ ആശങ്കകളുടെയും വെല്ലുവിളികളുടെയും നിരന്തരഭീഷണികളുടെയും ലോകത്തു ജീവിക്കാനായി വിധിക്കപ്പെട്ട ഒരു സമൂഹം സാക്ഷര
കേരളത്തിലുണ്ട്. മണ്ണിനെ പൊന്നാക്കി പൊതുസമൂഹത്തിനൊന്നാകെ ഭക്ഷണം വിളമ്പാന്‍ അത്യധ്വാനം ചെയ്യുന്ന മലയോരമക്കള്‍. പ്രതീക്ഷകളും സ്വപ്‌നങ്ങളുമില്ലാത്ത ഈ പച്ചയായ മനുഷ്യരെ കൂച്ചുവിലങ്ങിട്ട് അമ്മാനമാടിക്കളിക്കുകയാണ് അധികാരകേന്ദ്രങ്ങളും ഭരണനേതൃത്വങ്ങളും. സ്വന്തം കൃഷിഭൂമിയില്‍  അന്യനെപ്പോലെ ജീവിക്കുന്ന ഗതികെട്ട അവസ്ഥയുണ്ടെന്നിരിക്കേ, പിറന്നുവീണ മണ്ണില്‍നിന്ന് ഈ ജനസമൂഹത്തെ ആട്ടിപ്പുറത്താക്കാനുള്ള അണിയറ അജണ്ടകള്‍ മെനയുകയാണ് ഭരണസംവിധാനങ്ങള്‍. ജീവിത
കാലം മുഴുവന്‍ അടിമത്തം വിധിച്ചിരിക്കുന്ന ഈ...... തുടർന്നു വായിക്കു

Editorial

ഭ്രാന്തന്‍ലഹരികളില്‍ കുട്ടികളും അടിമകളോ?

കൊവിഡനന്തരകേരളത്തില്‍ നമ്മുടെ കുട്ടികളില്‍ അതിവേഗം പടരുന്ന മാരകമായ ഒരു പകര്‍ച്ചവ്യാധിയായി മയക്കുമരുന്നു മാറിയിരിക്കുന്നു. കുഞ്ഞിക്കൈകളില്‍ മിഠായിപ്പൊതിപ്പോലെ മയക്കുപൊതികള്‍ അവരുടെ രസവിചാരങ്ങളെ.

ലേഖനങ്ങൾ

കുതിച്ചും കിതച്ചും എത്രനാള്‍?

'മൂവായിരത്തിഒരുനൂറ്റിയിരുപത്തി രണ്ടു കോടി രൂപയുടെ ബാധ്യത വരുത്തിവച്ചു നിങ്ങളുണ്ടാക്കിയ പുലിവാലിന് ഇവിടത്തെ ജനങ്ങള്‍ എന്തു പിഴച്ചു? ജനങ്ങളുടെ പണം.

മതിലുകള്‍ പണിതുയര്‍ത്തുന്നവര്‍

ഫ്രാന്‍സിസ് മാര്‍പാപ്പാ സാഹോദര്യത്തിന്റെ പാലങ്ങള്‍ പണിയാന്‍ ലോകത്തെ എപ്പോഴും പ്രേരിപ്പിക്കുന്ന മഹനീയവ്യക്തിത്വമാണ്. വംശീയതയും വര്‍ഗീയതയും ഉയര്‍ത്തിപ്പിടിച്ചു വിഭജനത്തിന്റെ മതില്‍ക്കെട്ടുകള്‍ പണിതുയര്‍ത്തുന്നവരെ.

ഈ കുരുന്നുകള്‍ക്കുമുണ്ട് സ്വപ്‌നങ്ങള്‍

നൂറ്റിയിരുപത്തിയൊന്‍പതു വര്‍ഷം മുമ്പാണ് റഷ്യന്‍ ചെറുകഥാകൃത്ത് ആന്റണ്‍ ചെക്കോവ് വാങ്ക എഴുതുന്നത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒമ്പതുവയസ്സുകാരന്‍ വാങ്കഷുക്കോവിന്റെ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)