രക്തപ്പുഴകളില്‍ അഭിരമിക്കാന്‍ ഇഷ്ടപ്പെടുന്ന ഭീകരതയുടെ വക്താക്കള്‍ സമൂഹത്തിനു സമ്മാനിക്കുക വേദനകളുടെ ചോര കിനിയുന്ന മുറിവുകളാണ്. മിസൈലുകളും ബോംബുകളും കൊലക്കത്തികളും പക തീര്‍ക്കുമ്പോള്‍ ചുറ്റിലുമുയരുക ആര്‍ത്തനാദങ്ങളാണ്. യുദ്ധക്കൊതിയും വര്‍ഗീയഭ്രാന്തും മതവിദ്വേഷവും രാഷ്ട്രീയമാത്സര്യങ്ങളും ചോരപ്പുഴകളൊഴുക്കുമ്പോള്‍ ശാന്തിമന്ത്രങ്ങള്‍ക്കായി എവിടെയാണു തേടേണ്ടത്, നാടു മാത്രമല്ല രാജ്യവും ലോകവുമെല്ലാം.
കൊറോണ ഭീതിയൊഴിയുംമുമ്പേ യുദ്ധഭീതിയിലാണു ലോകം, മിസൈലുകളുടെ പ്രഹരത്തില്‍ ''ദൈവത്തിന്റെ സ്വന്തം നാട്ടി''ലാകട്ടെ രാഷ്ട്രീയക്കൊലപാതകങ്ങളും കൂട്ടയാത്മഹത്യകളും മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നു. രാഷ്ട്രീയഭ്രാന്ത് തലയ്ക്കു പിടിച്ചാല്‍ ആളുകള്‍ എത്രമാത്രം...... തുടർന്നു വായിക്കു
കേഴുന്നു ലോകം ശാന്തിമന്ത്രങ്ങള്‍ക്കായി
Editorial
മലയാളപാഠപുസ്തകങ്ങളില്‍ അക്ഷരമാല തിരികെയെത്തുന്നു
മലയാളത്തിന്റെ മഹത്ത്വം വാനോളം ഉയര്‍ത്തുന്ന കര്‍മപരിപാടികള്‍കൊണ്ടു സമ്പന്നമായിരുന്നു ഇത്തവണത്തെ ലോകമാതൃഭാഷാദിനാചരണം. 'എന്റെ ഭാഷ എന്റെ വീടാണ്, എന്റെ ആകാശമാണ്, .
ലേഖനങ്ങൾ
കാഞ്ചിയാറ്റില്‍ പൂവിട്ട ജക്കരന്ത
എഴുത്തിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു? നെല്ലന്‍കുഴിയില്‍ കുടുംബം കലാകുടുംബമാണ്. കലയിലും സാഹിത്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച നിരവധിപേരുള്ള കുടുംബം. 1945 ല്‍ കോട്ടയം ജില്ലയിലെ.
തിന്മയുടെ നടുക്കടലിലുമുണ്ട്, നന്മയുടെ തുരുത്തുകള്‍
കോളജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഏറ്റവും ആസ്വദിച്ചിരുന്നത് ലിറ്ററേച്ചര്‍ ക്ലാസുകളായിരുന്നു. ഷേക്‌സ്പിയറും ഷെല്ലിയും കീറ്റ്‌സും കാളിദാസനും ചങ്ങമ്പുഴയും കുഞ്ചന്‍നമ്പ്യാരും തകഴിയുമൊക്കെ ഇന്നും മനസ്സില്‍.
ആന്തരികകൂടാരത്തിലെ വിധിത്തീര്‍പ്പുകള്‍
എ.ഡി. 590 മുതല്‍ 604 വരെ മാര്‍പാപ്പാ ആയിരുന്ന വി. ഗ്രിഗറി പാഷണ്ഡതകള്‍ക്കെതിരേ പടപൊരുതിയ മഹാനായ പാപ്പായാണ്. ഇംഗ്ലണ്ടിലേക്ക് താന്‍.