ലണ്ടനിലെ മാര്‍ക്കറ്റിലെ ശുദ്ധീകരിച്ച പെട്രോളിന്റെ വിലയെ അടിസ്ഥാനപ്പെടുത്തി ഇവിടെ വില നിര്‍ണയിക്കുന്ന സമ്പ്രദായം ഉപേക്ഷിക്കുക. നമ്മുടെ എണ്ണക്കമ്പനികള്‍ തമ്മില്‍ മത്സരിക്കട്ടെ. ഓരോ കമ്പനിയുടെയും റിഫൈനറിയുടെ വലുപ്പം, അവിടുത്തെ ടെക്‌നോളജിയുടെ കാര്യക്ഷമത, യന്ത്രസാമഗ്രികളുടെ പ്രവര്‍ത്തനക്ഷമത, മാനേജര്‍മാരുടെ മിടുക്ക്, തൊഴിലാളികളുടെ കഴിവും ആത്മാര്‍ത്ഥതയും, അഴിമതി, ധൂര്‍ത്ത് മുതലായവ ഒഴിവാക്കല്‍ എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങളില്‍ കമ്പനികള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം വലിയ മുന്നേറ്റമുണ്ടാക്കും.
പെട്രോള്‍/ഡീസല്‍ വില എങ്ങനെ കുറച്ചുകൊണ്ടുവരാന്‍ കഴിയും? കേരളമെങ്ങും ചൂടുപിടിച്ച ചര്‍ച്ചകളുടെ...... തുടർന്നു വായിക്കു