ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുള്ള യാത്രയാണ് നമ്മുടെ ഓരോ ദിവസവും. പുതുവര്‍ഷപ്പുലരിയിലെ നമ്മുടെ ചിന്ത ഇതുതന്നെയാകണം. ചെറുപ്പകാലത്ത് നക്ഷത്രങ്ങളുണ്ടാക്കുക എന്നത് ക്രിസ്മസ്‌കാലത്തെ ഏറ്റവും വലിയ ഒരാഘോഷമായിരുന്നു. നക്ഷത്രത്തിനകത്ത് വെളിച്ചം കൊടുത്തെങ്കിലേ നക്ഷത്രം പ്രകാശിക്കുകയുള്ളൂ. എന്റെ ചെറുപ്പകാലത്ത് മണ്ണെണ്ണവിളക്ക് നക്ഷത്രത്തിനുള്ളില്‍ വച്ചുകൊടുക്കുമായിരുന്നു. മണ്ണെണ്ണവിളക്കിന്റെ പ്രകാശമാണ് രാത്രി മുഴുവന്‍ നക്ഷത്രത്തെ പ്രകാശിപ്പിച്ചിരുന്നത്. അന്നെനിക്കു മനസ്സിലായ ഒരു കാര്യമാണ്, ഉള്ളില്‍ വെളിച്ചം ഉണ്ടെങ്കിലേ പുറം പ്രകാശിക്കുകയുള്ളൂ. ഈ ഉള്‍വെളിച്ചം ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ ജീവിതങ്ങള്‍ അന്ധകാരമയമാകുന്നത്. ഉള്‍വെളിച്ചമെന്നു പറയുന്നത്...... തുടർന്നു വായിക്കു
ലേഖനങ്ങൾ
സന്ന്യാസവഴിയിലെ നവോത്ഥാനനായകന്‍
കേരളത്തിന്റെ ചരിത്രത്തിലെ അപൂര്‍വ്വശോഭയുള്ള ഒരധ്യായമാണു നവോത്ഥാനം. നവോത്ഥാനത്തിന്റെ നടവഴിയില്‍ ഇന്നും പ്രഭാപൂരം പടര്‍ത്തിനില്ക്കുന്ന മഹാപുരുഷന്മാരില്‍ അഗ്രഗണ്യനാണ് ചാവറയച്ചന്‍. കര്‍മ്മലീത്താസന്ന്യാസസഭയുടെ (സിഎംഐ).
കവിയമ്മയ്ക്ക് ഹൃദയാഞ്ജലി!
മലയാളത്തിന്റെ സാഹിത്യസാംസ്‌കാരികമണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്ന കവയിത്രി സുഗതകുമാരി (1934-2020) യുടെ വേര്‍പാടില്‍ അവരുടെ കാവ്യസംഭാവനകളെ ഓര്‍ത്തെടുക്കുകയാണ് എഴുത്തുകാരായ എസ്..
സ്‌നേഹമുള്ളിടത്ത് നീതിയുണ്ടാകും
പുതുവര്‍ഷം സാധാരണമായി പുത്തന്‍ തീരുമാനങ്ങളെടുക്കുന്ന ഒരു സന്ദര്‍ഭമാണല്ലോ. എന്നാല്‍, 2020 ല്‍ നമ്മള്‍ എടുത്ത പല തീരുമാനങ്ങളും കൊറോണ അപ്രസക്തമാക്കി..