•  10 Oct 2024
  •  ദീപം 57
  •  നാളം 31

പാവങ്ങള്‍ക്കു പാതയൊരുക്കിയ പാവനചരിതന്‍

ഒക്‌ടോബര്‍ 16  വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍

   രാമപുരത്ത് തേവര്‍പറമ്പില്‍ കെ.എം. അഗസ്റ്റിന്‍ എന്ന കുഞ്ഞാഗസ്തി, ഏതു മാനദണ്ഡം വച്ച്  അളന്നാലും ബാല്യത്തില്‍ ഒരു തനിനാടന്‍ ഗ്രാമീണബാലനായിരുന്നു. മറ്റു കുട്ടികളുമായുള്ള താരതമ്യത്തില്‍ പറഞ്ഞാല്‍ മെലിഞ്ഞു തീരെ പൊക്കം കുറഞ്ഞ ഒരു പയ്യനായിരുന്നു കുഞ്ഞാഗസ്തി. പക്ഷേ, അപ്പോഴും പ്രാര്‍ഥനാനമസ്‌കാരങ്ങളൊക്കെ മനഃപാഠമാക്കിവയ്ക്കുന്നതില്‍ വളരെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. കുടുംബത്തില്‍ത്തന്നെയുണ്ടായിരുന്ന രണ്ടുമൂന്നു വല്യച്ചന്മാരും അഗസ്റ്റിന്റെ പഠനപ്രാവീണ്യത്തില്‍ അഭിമാനം കൊണ്ടിരുന്നവരായിരുന്നുവെന്നാണ് സതീര്‍ഥ്യരുടെ സാക്ഷ്യം. ആശാന്‍കളരിയിലെയും രാമപുരം സ്‌കൂളിലെയും പഠനം കഴിഞ്ഞപ്പോള്‍ ഹൈസ്‌കൂള്‍പഠനാര്‍ഥം അഗസ്റ്റിന്‍...... തുടർന്നു വായിക്കു

Editorial

മാലാഖക്കുഞ്ഞുങ്ങളുടെ മാനം കാക്കുന്ന വിധിന്യായം

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും സ്വകാര്യമായി കാണുന്നതും സൂക്ഷിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണെന്ന സുപ്രീംകോടതിയുടെ പുതിയ.

ലേഖനങ്ങൾ

പ്രതിഷേധത്തിരയില്‍ മുനമ്പംതീരം

എറണാകുളം ജില്ലയുടെ കടലോരപ്രദേശമായ ചെറായി, മുനമ്പം തീരങ്ങളിലെ മണല്‍പ്പരപ്പില്‍ കാറ്റുകൊണ്ടിരിക്കാനും സായാഹ്നങ്ങളെ ആഹ്ലാദകരമാക്കാനും കേരളത്തിന്റെ പല.

ചാരമായി ഹിസ്ബുല്ല പശ്ചിമേഷ്യയുടെ തലവര മാറുന്നു

ന്യൂയോര്‍ക്കിലെ യു.എന്‍. ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ തികഞ്ഞ മേധാവിത്വത്തിന്റെ ശരീരഭാഷയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍പ്രധാനമന്ത്രി ബെഞ്ചമിന്‍.

ഞെട്ടിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : കല കച്ചവടമായാല്‍!

സംവിധായകന്‍ ആലപ്പി അഷറഫ് ഒരഭിമുഖത്തില്‍ പറഞ്ഞത് ഓര്‍മിക്കുന്നു. പണമുണ്ടെങ്കില്‍ ആര്‍ക്കും സിനിമാ പ്രൊഡ്യൂസറാകാം; കലയും.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)