2014 മുതല്‍ പത്തുകൊല്ലമായി തകര്‍ന്നടിഞ്ഞുകിടന്നറബര്‍വിപണി ഉണരുന്ന കാഴ്ചയാണ്, കഴിഞ്ഞ രണ്ടു മാസക്കാലമായി നാം കണ്ടുകൊണ്ടിരിക്കുന്നത്. കുറേനാള്‍ 150 - 155 രൂപയില്‍ വലിയ മാറ്റമില്ലാതെ നിന്ന കോട്ടയം മാര്‍ക്കറ്റിലെ റബര്‍വില, ക്രമേണ ഉയരാന്‍ തുടങ്ങി; പിന്നീട് കുറേ ദിവസക്കാലം 170-175 രൂപ തലത്തിലെത്തി. ഒരാഴ്ച മുമ്പാണ്, വില200 രൂപയും കടന്ന് ഗ്രേഡ്ഷീറ്റിന്റെ വില 203 രൂപയിലെത്തിയത്. പത്തു കൊല്ലം നീണ്ടുനിന്ന വിലയിടിവ് സര്‍ക്കാരിന്റെ ഇടപെടലോ സഹായമോ ഇല്ലാതെതന്നെ നീങ്ങിക്കിട്ടുകയായിരുന്നു. ഇനി...... തുടർന്നു വായിക്കു
Editorial
സര്‍ക്കാര്‍ കൈയിട്ടുവാരുന്നത് കുട്ടികളുടെ പോക്കറ്റിലുമോ?
പൊതുവിദ്യാഭ്യാസം കാര്യക്ഷമമാക്കണമെന്നു തുടരെത്തുടരെ പറഞ്ഞുകൊണ്ടിരിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ എല്‍.എസ്.എസ്., യു.എസ്.എസ്. സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതില്‍ കാണിക്കുന്ന ഉദാസീനതയും ഉത്തരവാദിത്വമില്ലായ്മയും അക്ഷന്തവ്യമായ അപരാധമാണെന്നു.
ലേഖനങ്ങൾ
അവരുടെ സ്വപ്‌നങ്ങളെ അഗ്നിയിലെരിയിച്ചതാര്?
സ്വപ്‌നങ്ങളുടെ ഭാണ്ഡക്കെട്ടുമായി പുതുജീവിതം തേടി അറേബ്യന്‍ മണലാരണ്യങ്ങളിലേക്കു പോയ ഒരുകൂട്ടം യുവാക്കള്‍, കുവൈറ്റ് എന്ന മോഹഭൂവില്‍ അഗ്‌നിയിലമര്‍ന്ന സ്വപ്‌നങ്ങളുമായി പ്രിയപ്പെട്ടവരെയും.
നാം ആരായിത്തീരണം?
1. ഡോക്ടര്‍ ബെന്‍ കാഴ്‌സണ്‍ പറഞ്ഞു: 'കുട്ടിക്കാലത്തു പഠിക്കാന്‍ ഞാന്‍ ഒത്തിരി കഷ്ടപ്പെട്ടു. എങ്കിലും 1987 ല്‍ ഞാന്‍ ലോകത്തെ.