ആശയങ്ങളെ ആശയങ്ങള്‍കൊണ്ടു നേരിടാനുള്ള ആശയസംഹിതകളില്ലാത്ത ഒരു പാര്‍ട്ടി ഭരിക്കുന്ന ആധുനിക ഇന്ത്യയില്‍ ആശയപോരാട്ടങ്ങള്‍ക്കപ്പുറം രാഷ്ട്രീയശത്രുതയുടെയും അതു വ്യക്തിനിഷ്ഠമായി മാറുന്ന നിര്‍മാര്‍ജനരാഷ്ട്രീയത്തിന്റെയും പകിടകളിക്കാണ് നിര്‍ഭാഗ്യവശാല്‍ നാം സാക്ഷികളാവുന്നത്. 37.36 ശതമാനം മാത്രം വോട്ടുപ്രാതിനിധ്യമുള്ള ബിജെപി എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ നയരൂപീകരണത്തിന് ഇരകളാണ് ബാക്കി ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യാക്കാരും എന്നതുദയനീയസ്ഥിതിതന്നെയാണ്. അതുതന്നെയാണ്, പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിജിയുടെ ഫോട്ടോയ്‌ക്കൊപ്പം ഗാന്ധിവധത്തിലെ ആറാം പ്രതിയായ സവര്‍ക്കറിന്റെ ഫോട്ടോ സ്ഥാപിച്ചതിലൂടെ നാം മനസ്സിലാക്കേണ്ട ദുരന്തവും. 400 എന്ന...... തുടർന്നു വായിക്കു
Editorial
ലേഖനങ്ങൾ
ത്യാഗത്തിന്റെ ഇതിഹാസം
അപ്പന്‍ ഞങ്ങള്‍ക്ക് അപ്പച്ചനും അമ്മ അമ്മച്ചിയുമായിരുന്നു. രണ്ടുപേരും കടുത്ത കോണ്‍ഗ്രസ്സുകാരും സ്വാതന്ത്ര്യസമരസേനാനികളും. വെളുത്ത ഖദര്‍ വസ്ത്രങ്ങളിലല്ലാതെ അവരെ കണ്ട ഓര്‍മയില്ല..
ശര്‍ക്കര തിന്നുന്ന കുട്ടി
നാട്ടിന്‍പുറത്തുകാരിയായ ഒരമ്മ. സ്വന്തം മകനെക്കൊണ്ട് അവര്‍ തോറ്റു. വീട്ടില്‍ ശര്‍ക്കര വാങ്ങിവച്ചാല്‍ അവന്‍ കൂടക്കൂടെ അതില്‍നിന്നെടുത്തു തിന്നും. പലവട്ടം ഉപദേശിച്ചു..
സര്‍വം ആടുജീവിതംമയം. പക്ഷേ...
ഭൂരിപക്ഷത്തിനും അറിയാവുന്നതുപോലെ ബെന്യാമിന്റെ പ്രശസ്തമായ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ബ്ലെസിയുടെ ആടുജീവിതം സിനിമ. ഏതൊരാള്‍ക്കും വായിച്ചാല്‍ മനസ്സിലാവുന്നവിധത്തിലുള്ള, എന്നാല്‍, ഹൃദയദ്രവീകരണക്ഷമമായ അനുഭവങ്ങളുടെ.