ഫ്രാന്‍സിസ് മാര്‍പാപ്പയുടെ
പുതിയ ചാക്രികലേഖനത്തെക്കുറിച്ച് ഒരു പഠനം
നവീകൃതമായ കണ്ടുമുട്ടലുകളുടെയും സംഭാഷണങ്ങളുടെയും പാതയിലൂടെ സാഹോദര്യത്തിലേക്കും സാമൂഹികസൗഹൃദത്തിലേക്കും സമാധാനത്തിലേക്കും ലക്ഷ്യംവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ തന്റെ മൂന്നാമത്തെ ചാക്രികലേഖനത്തിലൂടെ മാനവരാശിയെ ഉദ്‌ബോധിപ്പിക്കുന്നു. റോമിന്റെ മെത്രാനും പത്രോസിന്റെ പിന്‍ഗാമിയുമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ ആരംഭിച്ച വിശുദ്ധ അസ്സീസിയോടുള്ള സ്‌നേഹം തന്റെ മൂന്നാമത്തെ ചാക്രികലേഖനത്തിലും ഫ്രാന്‍സിസ് പാപ്പാ പ്രകടമാക്കുന്നു. ചാക്രികലേഖനത്തിനു തലക്കെട്ട് എടുത്തിരിക്കുന്നത് വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി തന്റെ അനുയായികള്‍ക്കു നല്കുന്ന ഉദ്‌ബോധനത്തില്‍നിന്നാണ്. ''എല്ലാവരും സഹോദരര്‍''...... തുടർന്നു വായിക്കു