ലഡാക്കും പിന്നീട് കാശ്മീരും പിടിച്ചെടുക്കുകയെന്ന ദീര്‍ഘകാലപദ്ധതി മുന്നില്‍ക്കണ്ട് ശത്രുരാജ്യമായ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.) അക്‌സായ്ചിന്നിനു തെക്കുപടിഞ്ഞാറുള്ള നിയന്ത്രണരേഖയ്ക്കടുത്ത് താവളമടിച്ചിട്ട് നാലുമാസം തികയുന്നു. യഥാര്‍ത്ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുകിടക്കുന്ന ഗല്‍വാന്‍ താഴ്‌വാരവും പാംഗോംഗ് തടാകവും വടക്കന്‍അതിര്‍ത്തിയിലെ കാരക്കോറം പാസും പിടിച്ചെടുത്താല്‍ അവരുടെ ലക്ഷ്യം എളുപ്പമാകും.
ലഡാക്കിലെ നിയന്ത്രണരേഖ കടന്നെത്തിയ ചൈനീസ് ഭടന്മാരുമായി നമ്മുടെ സൈനികര്‍ കായികമായി ഏറ്റുമുട്ടിയത് ജൂണ്‍ 15-ാം തീയതിയാണ്. നമ്മുടെ സൈനികര്‍ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ കേണല്‍ ബി....... തുടർന്നു വായിക്കു
ആശങ്കയൊഴിയാതെ അതിര്‍ത്തികള്‍
ലേഖനങ്ങൾ
ഇന്ത്യന്‍ സാമ്പദ്‌വ്യവസ്ഥ ഇരുള്‍വഴിയില്‍
ഓരോ വര്‍ഷവും ജനസംഖ്യ ഒന്നര ശതമാനം കൂടുന്നു. നാലോ അഞ്ചോ ശതമാനം വിലക്കയറ്റവും ഉണ്ടാകുന്നു. അതായത്, തലേവര്‍ഷത്തെക്കാള്‍ ആറേഴു ശതമാനം.
താരതമ്യമില്ലാത്ത രാഷ്ട്രീയപ്രതിഭാസം
മാറുന്ന കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ദര്‍ശനങ്ങളിലും സമീപനങ്ങളിലും മാറ്റങ്ങളുണ്ടായേ പറ്റൂ. കാലത്തിനൊപ്പം നടക്കുമ്പോഴും കാലത്തിനപ്പുറം കാണുന്ന ഭരണാധികാരികളെയാണല്ലോ നാം ക്രാന്തദര്‍ശികള്‍.
ബഹുവിളകൃഷിക്കു സമയമായി
തോട്ടഭൂമിയുടെ നിശ്ചിതശതമാനം ഇതരആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ക്കുവേണ്ടി 2001 മുതല്‍തന്നെ ശ്രമങ്ങള്‍ നടന്നുവെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. അന്ന് ഇതിനാവശ്യമായ നിയമങ്ങള്‍.