ആനവണ്ടിയെ രക്ഷിക്കാന്‍ ഇനി ആര്‍ക്കു സാധിക്കും?
കെഎസ്ആര്‍ടിസിയെപ്പോലെ ഇത്രയേറെ നികുതിപ്പണം ചെലവായിപ്പോയ ഒരു പൊതുഗതാഗതസംവിധാനം ഇന്ത്യയില്‍ വേറേ കാണുമോ?
കടക്കെണിയില്‍ മുങ്ങിത്താഴ്ന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലംസര്‍ക്കാര്‍ ചെലവഴിച്ച തുക എത്ര ആയിരം കോടി വരുമെന്ന് സര്‍ക്കാരിനുപോലും കണക്കുണ്ടാവില്ല. 2016 നുശേഷം 7454 കോടി രൂപ സര്‍ക്കാര്‍ നല്‍കി എന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. ശമ്പളവും പെന്‍ഷനും നല്‍കാനായിമാത്രം ഈ സര്‍ക്കാര്‍ 3400 കോടി നല്‍കിയെന്ന് ധനമന്ത്രി കെ....... തുടർന്നു വായിക്കു
കെ.എസ്.ആര്‍.ടി.സിയെ ആരു രക്ഷിക്കും?
ലേഖനങ്ങൾ
വെല്ലുവിളികളുടെ വീഥികളിലെ പോരാട്ടത്തിന്റെ പുത്രിമാര്‍
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു: നിങ്ങള്‍ ഒരു ജനതയുടെ ഉന്നമനം ലക്ഷ്യമിടുന്നെങ്കില്‍, ആദ്യം അവിടത്തെ സ്ത്രീകളുടെ ഉയര്‍ച്ച.
സഭയും പ്രേഷിതദൗത്യവും
ഏഴുകൂദാശകളെയും കുറിച്ചു പ്രതിപാദിച്ചശേഷം കര്‍ദിനാള്‍ റോബര്‍ട്ട് സറാ ആധുനികലോകത്തില്‍ സഭയുടെ ദുഷ്‌കരമായ ദൗത്യത്തെക്കുറിച്ചാണ് നമ്മോടു സംസാരിക്കുന്നത്. പാശ്ചാത്യലോകത്ത് ഇന്ന് കൊടികുത്തിവാഴുന്ന.
ഈ സ്വര്‍ണമാല എങ്ങനെയുണ്ട്?
പാവപ്പെട്ട ഒരു പെണ്‍കുട്ടിയായിരുന്നു മെറ്റില്‍ഡാ - ഭര്‍ത്താവു ളൂയിസെല്‍ വിദ്യാഭ്യാസവകുപ്പിലെ ഒരു സാധാരണ ക്ലര്‍ക്കും. അവിടത്തെ ഒരു വിശിഷ്ടവിരുന്നില്‍ പങ്കെടുക്കാന്‍.