•  26 Jan 2023
  •  ദീപം 55
  •  നാളം 46

വിദേശസര്‍വകലാശാലകള്‍ക്കു പരവതാനി വിരിക്കുംമുമ്പ്

2020 ലെ ദേശീയവിദ്യാഭ്യാസനയത്തിന്റെ  (NEP 2020)    ചുവടുപിടിച്ച്, ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസസമ്പ്രദായം രാജ്യാന്തരവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (UGC)  കരടുനയരേഖ (University Grants Commission Setting up and Operation of Campus of Foreign Higher Educational Institutions in India Regulations, 2023)   പ്രസിദ്ധീകരിച്ചതാണ് ഈ രംഗത്തെ ചൂടുള്ളവാര്‍ത്ത.എന്നാല്‍,ഇതുതികച്ചുംഅപ്രതീക്ഷിതമായവാര്‍ത്തയല്ലതാനും.ഇന്ത്യയുടെ ''വിശ്വഗുരു''സ്ഥാനംതിരികെപ്പിടിക്കാനും ഇന്ത്യയെ ആഗോളപഠനലക്ഷ്യകേന്ദ്രമാക്കാനും ഉതകുന്ന രീതിയില്‍ ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളെ വിദേശത്ത് കാമ്പസ് തുറക്കാനും മുന്തിയ വിദേശസര്‍വകലാശാലകളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനുമുള്ള...... തുടർന്നു വായിക്കു

ലേഖനങ്ങൾ

ആകുലതകള്‍ക്കു നടുവില്‍ ലോകസാമ്പത്തികരംഗം

വളരെ മോശമായ കാലത്തേക്കാണു ലോകം പ്രവേശിച്ചിരിക്കുന്നത് എന്നാണു പൊതുവിലയിരുത്തല്‍. 2022 ന്റെ തുടക്കത്തില്‍ ഉïായിരുന്ന ശുഭപ്രതീക്ഷ 2023 ന്റെ ആരംഭത്തില്‍.

ഡിജിറ്റല്‍ ബാങ്കിങ് കേളികൊട്ടുമായി കേരളം

കേരളത്തെ സംബന്ധിച്ചിടത്തോളം വലിയൊരു അഭിമാനമുഹൂര്‍ത്തമാണിത്. ഇന്ത്യയില്‍ത്തന്നെ ബാങ്കിങ് ഇടപാടുകള്‍ പരിപൂര്‍ണമായും ഡിജിറ്റലാക്കുന്ന ആദ്യസംസ്ഥാനം എന്ന ബഹുമതി കേരളത്തിനു ലഭിച്ചിരിക്കുന്നു. പുതുവര്‍ഷം.

സ്വഭാവവൈശിഷ്ട്യത്തിന്റെ പൊന്‍തൂവല്‍

എന്താണ് കുലീനത്വവും സ്വഭാവ മഹിമയും? സര്‍വോത്തമമായ ചില സ്വഭാവമഹിമകളുള്ള, ആദര്‍ശധീരരും സാന്മാര്‍ഗികവും സാംസ്‌കാരികവുമായ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരുമായ .

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)