•  22 Dec 2022
  •  ദീപം 55
  •  നാളം 41

ദൈവസ്‌നേഹത്തിന്റെ ഭൂമിഗീതം

ശോയുടെ മനുഷ്യാവതാരത്തെക്കുറിച്ച് യോഹന്നാന്‍ 3:16 വ്യക്തമായി പറയുന്നു: ''അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.'' ആ ദൈവസ്‌നേഹം ഭൂമിയില്‍ യാഥാര്‍ഥ്യമായതാണ് യേശുവിന്റെ മനുഷ്യാവതാരം. ഹെബ്രായര്‍ 1:1,2 വാക്യങ്ങളില്‍ നാം ഇപ്രകാരം വായിക്കുന്നു: ''പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാല്‍, ഈ അവസാനനാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു.''...... തുടർന്നു വായിക്കു

ലേഖനങ്ങൾ

പ്രതിവിധി കണ്ടെത്താനാവാത്ത ഒരു പ്രശ്‌നവുമില്ല

അഗസ്റ്റസ് സീസറിന്റെ കല്പന പാലിക്കാനാണ് പിറന്ന നാടും പരിചിതസാഹചര്യങ്ങളും ഉപേക്ഷിച്ച് നീതിമാനായ ജോസഫ് പൂര്‍ണഗര്‍ഭിണിയായ മറിയത്തെയുംകൂട്ടി ഗലീലിയായിലെ നസ്രത്തില്‍നിന്ന്,.

ഓര്‍മയില്‍ ഒരു നക്ഷത്രം !

പഴയ തലമുറയിലെ ആളുകള്‍ക്കു മറക്കാനാവുമോ അരനൂറ്റാണ്ട് മുമ്പത്തെ ആ ക്രിസ്മസ് കാലം! ഓര്‍മയില്ലേ മുറ്റത്തെ മാവിന്‍കൊമ്പില്‍ രാത്രിയില്‍ .

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)