സ്വാതന്ത്ര്യത്തിന്റെ ഏഴരപ്പതിറ്റാണ്ടുകള്‍ നാം പിന്നിട്ടു. രാജ്യമെമ്പാടും നടന്ന കൊട്ടിഘോഷങ്ങള്‍ക്കിടയില്‍, കണ്ണീരില്‍ കുതിര്‍ന്ന ഒരു ജനസമൂഹത്തെ പലരും മറന്നു. ഭാരതത്തിന്റെ ആത്മാവ് നിറഞ്ഞുനില്‍ക്കുന്നത് ഗ്രാമങ്ങളിലാണെന്നു പറഞ്ഞ് ആവേശം കൊള്ളിച്ച തലമുറകള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ അവരോടൊപ്പം ഗ്രാമീണകാര്‍ഷികമേഖലയും കടന്നുപോയി എന്നതാണു സത്യം.
തകര്‍ന്നടിഞ്ഞ സ്വന്തം കൃഷിഭൂമിയെ ഉറ്റുനോക്കി നിറകണ്ണുകളുമായി ഇന്ത്യയിലെ കര്‍ഷകരിന്ന് നെടുവീര്‍പ്പിടുന്നു. അധികാരത്തിലേറുന്ന ജനാധിപത്യ
സര്‍ക്കാരുകളുടെ മുമ്പില്‍ തൊഴുകൈകളുമായി കുമ്പിട്ടിട്ടും, കര്‍ഷകനെ ബൂര്‍ഷ്വയായി ചിത്രീകരിച്ചവരെക്കാള്‍ അതിക്രൂരന്മാരായി സംരക്ഷകരെന്നു വീമ്പിളക്കി നടന്നവര്‍ മാറുമ്പോള്‍ കൊടുംചതിയുടെയും...... തുടർന്നു വായിക്കു
സ്വാതന്ത്ര്യത്തിന്റെ ഏഴര പതിറ്റാണ്ടുകള്‍: നടുവൊടിഞ്ഞ് ഇന്ത്യന്‍ കാര്‍ഷികമേഖല
ലേഖനങ്ങൾ
ആശങ്കയുടെ തിരത്തള്ളലില്‍ തീരദേശജനത
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മത്സ്യത്തൊഴിലാളിസമൂഹം അതിജീവനഭീഷണി നേരിടുകയാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കടല്‍കയറ്റം, കിടപ്പാടങ്ങളുടെ നഷ്ടം, തൊഴില്‍നഷ്ടം, മത്സ്യലഭ്യതയിലെ കുറവ്, കാലാവസ്ഥാ.
ജീവിതത്തിന്റെ താക്കോല്‍
നമുക്കെല്ലാം നിലനില്ക്കാന്‍ അത്യാവശ്യം വേണ്ടുന്ന ഒന്നാണു ജീവജലം. ജലമില്ലെങ്കില്‍ പക്ഷിമൃഗാദികളില്ല, സസ്യലതാദികളും മരങ്ങളുമില്ല; എന്തിന് ഈ പ്രപഞ്ചംപോലുമില്ല. നമ്മുടെ ശരീരത്തിലെ.
സുനിതയുടെ ഉത്തരങ്ങള്‍
ജീവിതത്തിലെ ദുരനുഭവങ്ങള്‍ പലപ്പോഴും വ്യക്തികളെ അന്തര്‍മുഖരാക്കാറുണ്ട്. ഈ അനുഭവങ്ങളുടെ ഉത്തരവാദിത്വംകൂടി ഇരകളുടെ മേല്‍ കെട്ടിവയ്ക്കപ്പെടുമ്പോള്‍ ഉള്‍വലിഞ്ഞ് ജീവിതം തീര്‍ക്കുന്ന എത്രയോ.