•  6 Oct 2022
  •  ദീപം 55
  •  നാളം 30
  1. Home
  2. COLUMNS

കവിജീവിതങ്ങള്‍

ധാര്‍മികനായ ഗുരുനാനാക്

സിക്കുമത സ്ഥാപകനായ ഗുരുനാനാക് മധ്യകാലഭാരതത്തിലെ മഹാന്മാരായ ആധ്യാത്മിക ഗുരുക്കന്മാരില്‍ ഇന്ത്യന്‍ സാമൂഹികവ്യവസ്ഥയെ കലുഷിതമാക്കിയ മതമത്സരങ്ങളെ അനുരഞ്ജിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. മറ്റു...... തുടർന്നു വായിക്കു

ശ്രേഷ്ഠമലയാളം

അരുവിത്തുറയും ഈരാറ്റുപേട്ടയും

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മുനിസിപ്പിലിറ്റിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് അരുവിത്തുറ. ക്രൈസ്തവരുടെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായ അരുവിത്തുറപ്പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നു. അരുവി,...... തുടർന്നു വായിക്കു

പ്രതിഭ

എന്റെ പേര് 'ഗൗരിയുടെ അമ്മ'

ഞാന്‍ 'ഗൗരിയുടെ അമ്മ'. ഗൗരി എന്ന മകളിലൂടെ മാത്രം അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന അമ്മ. തിരുവനന്തപുരത്തെ ഒരു ഹോസ്പിറ്റലില്‍ പത്തൊന്‍പതു വര്‍ഷംമുമ്പ്...... തുടർന്നു വായിക്കു

വചനനാളം

വിധിക്കപ്പെട്ടവനും വിധികര്‍ത്താവും ഈശോമിശിഹാതന്നെ

ഏലിയാ - സ്ലീവാ - മൂശാക്കാലങ്ങള്‍ കര്‍ത്താവിന്റെ ദിനത്തെ ഓര്‍മിപ്പിക്കുന്ന സമയമാണ്. അന്ത്യവിധിദിനത്തില്‍ എല്ലാ മനുഷ്യരെയും നന്മയുടെ അടിസ്ഥാനത്തില്‍ വിധിക്കാന്‍...... തുടർന്നു വായിക്കു

സാന്ത്വനം

ഓട്ടിസം ഓര്‍മപ്പെടുത്തുന്നത്

ഉണ്ണിക്കുട്ടനുമായി അമ്മ വന്നത് കുറെ പരാതി പറയാനാണ്. പറഞ്ഞാല്‍ അനുസരിക്കില്ല, മറ്റുകുട്ടികളോടു കൂട്ടുകൂടില്ല, വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരെ ശ്രദ്ധിക്കില്ല,...... തുടർന്നു വായിക്കു

പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

വെറും മൂഢസ്വര്‍ഗത്തില്‍

ആകാശവും ഭൂമിയും മറ്റും ഓരോരോ ദിവസങ്ങളിലായി സൃഷ്ടിച്ചശേഷം ദൈവം ആറാം നാളിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നു ബൈബിള്‍ പുതിയ നിയമത്തില്‍ പറയുന്നു....... തുടർന്നു വായിക്കു