ഭാരതമണ്ണില്‍ ക്രൈസ്തവവിശ്വാസത്തിന്റെ തിരി തെളിച്ചത് പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ഒരാളായിരുന്ന തോമാശ്ലീഹയാണ്. യേശുവിന്റെ പരസ്യജീവിതാരംഭത്തില്‍ത്തന്നെ അദ്ദേഹം ദിവ്യഗുരുവിനെ അനുഗമിച്ചുവെന്ന് സുവിശേഷവിവരണങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാവുന്നതാണ്. ഭാരതത്തിന്റെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന തോമാശ്ലീഹാ ഭാരതമണ്ണില്‍ത്തന്നെ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ചു. അതിന്റെ ഓര്‍മ ദുക്‌റാനത്തിരുനാളായി നാം ആചരിക്കുന്നു. പാരമ്പര്യങ്ങളുടെ വെളിച്ചത്തില്‍ തോമാശ്ലീഹായുടെ ധീരമൃത്യുവിന്റെ 1950-ാം വര്‍ഷത്തില്‍ നാം എത്തിയിരിക്കുകയാണ്.
യേശുവിന്റെ നേര്‍ശിഷ്യനാണ് തോമാശ്ലീഹാ. യേശുവിന്റെ കൂടെ നടന്ന ആള്‍. യേശുവിനെ നേരിട്ടു കാണുകയും കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്ത...... തുടർന്നു വായിക്കു
പൂര്‍വികരിലൂടെ ലഭിച്ച വിശ്വാസം നമ്മുടെ കരങ്ങളില്‍ ഭദ്രമാണോ?
Editorial
അറിയാനുള്ള അവകാശത്തെ ആരും കൂച്ചുവിലങ്ങിടരുത്
പതിനഞ്ചാം കേരളനിയമസഭയുടെ അഞ്ചാം സമ്മേളനത്തിനു തുടക്കമായി. പ്രക്ഷുബ്ധ രാഷ്ട്രീയാന്തരീക്ഷത്തില്‍, തിളച്ചുമറിയുന്ന ഒട്ടേറെ വിവാദങ്ങള്‍ക്കും പോര്‍വിളികള്‍ക്കും നിയമസഭ സാക്ഷിയാവുകയാണ്. രാഹുല്‍ഗാന്ധി എം.പി.യുടെ ഓഫീസ്.
ലേഖനങ്ങൾ
പന്ത്രണ്ടു ശ്ലീഹന്മാരാല്‍ അനുഗൃഹീതമായ ചെമ്മലമറ്റത്തിന്റെ ദിവ്യഗോപുരം
ചെമ്മലമറ്റം ഇടവകയിലെ പന്ത്രണ്ടു ശ്ലീഹന്മാരുടെ പുതിയ ദൈവാലയം 2022 ജൂണ്‍ രണ്ടാം തീയതി കൂദാശ ചെയ്യപ്പെട്ടു. 2020 ജനുവരി 26.
ചിറ്റാറിന് അനുഗ്രഹമായി സെന്റ് ജോര്‍ജ് ദൈവാലയം
നഗരത്തിരക്കില്‍നിന്നു മാറി റബര്‍മരങ്ങള്‍ അതിരിടുന്ന പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷത്തില്‍ കുന്നിന്‍മുകളിലാണ് പൗരസ്ത്യ സുറിയാനി വാസ്തുകലാരീതിയില്‍ മനോഹരമായ ദൈവാലയം നിര്‍മിച്ചിരിക്കുന്നത്. ചിറ്റാറിലെ.
കണ്ണീര്‍ തോരാതെ ക്രൈസ്തവര്‍ കണ്ണില്‍ ചോരയില്ലാതെ പീഡകര്‍
ലോകമെമ്പാടുമുള്ള ക്രൈസ്തവപീഡനം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശപ്രശ്‌നങ്ങളിലൊന്നാണ്. ഇപ്പോള്‍ ക്രൈസ്തവപീഡനം ഏറ്റവും ക്രൂരമായി അരങ്ങേറുന്നത് നൈജീരിയയിലാണ്. ലോകത്തു.