•  24 Mar 2022
  •  ദീപം 55
  •  നാളം 4

യുദ്ധം നിര്‍ത്തൂ... അതു ഭ്രാന്താണ്

രുപത്തിയൊന്നാം നൂറ്റാണ്ടിലെ യൂറോപ്പിലെ ആദ്യത്തെ യുദ്ധമാണ് യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം. അതു ലോകത്തിനു പല വെല്ലുവിളികള്‍ ഉയര്‍ത്തുന്നുമുണ്ട്. ലോകം സാര്‍വത്രികമായിഅംഗീകരിച്ച ധാര്‍മികാധികാരത്തിന്റെ ശബ്ദമായ ഫ്രാന്‍സിസ് മാര്‍പാപ്പാ, ആ വെല്ലുവിളികളെ നേരിടാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ട ദിവസംതന്നെ അദ്ദേഹം റഷ്യന്‍ എംബസിയിലേക്കു പോയി. ആ സന്ദര്‍ശനം ഉറപ്പായും യുദ്ധത്തിനെതിരേ ശക്തമായ സന്ദേശം നല്‍കി.
മാര്‍ച്ച് 6 ന്, തന്റെ പ്രതിവാരപ്രസംഗത്തില്‍ മാര്‍പാപ്പ കൂടുതല്‍ കൃത്യമായി പറഞ്ഞു: ''യുക്രെയ്‌നില്‍ രക്തത്തിന്റെയും കണ്ണീരിന്റെയും നദികള്‍...... തുടർന്നു വായിക്കു

Editorial

യൂണിഫോം വിവാദം തുടര്‍ക്കഥയാകുമ്പോള്‍

കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയുള്ള സര്‍ക്കാരിന്റെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവച്ചിരിക്കുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്നു വ്യക്തമാക്കിയാണ്.

ലേഖനങ്ങൾ

ഇതു മിശിഹായുടെ പൗരോഹിത്യമല്ലാതെ മറ്റൊന്നുമല്ല

കര്‍ദിനാള്‍ ഴാന്‍ മരീ ലുസ്തിഴേ (ഖലമി ങമൃശല ഘൗേെശഴലൃ) ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ പത്രോസിനടുത്ത ശുശ്രൂഷയുടെ.

കേരള ബജറ്റ് ധനമന്ത്രി കണ്ടതും കാണാത്തതും

1.34 ലക്ഷം കോടി രൂപ വരവും 1.57 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇക്കുറി കേരള ധനമന്ത്രി.

വേനലില്‍ വെന്തുരുകുകി കേരളം

മീനച്ചൂടിലേക്കു കടക്കുമ്പോഴേ കേരളമാകെ വെന്തുരുകുകയാണ്. സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും കനത്ത ചൂടാണു രേഖപ്പെടുത്തുന്നത്. ചിലയിടങ്ങളില്‍ പകല്‍സമയത്ത് 40 ഡിഗ്രി.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!