അടിസ്ഥാനസൗകര്യവികസനത്തിനു ബൂസ്റ്റര്‍ ഡോസ്. ഡിജിറ്റല്‍ യുഗത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പില്‍ പക്ഷേ, കൊവിഡ് മഹാമാരിയില്‍ ദുരിതത്തിലായവര്‍ക്ക് ഒരു ഡോസ് പോലുമില്ല! രൂക്ഷമായ തൊഴി ലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കാന്‍ വ്യക്തമായ പദ്ധതികളോ സാമ്പത്തിക പാക്കേജോ ഇല്ല. ഇടത്തരക്കാരും മുതിര്‍ന്ന പൗരന്മാരും പ്രതീക്ഷിച്ച ആദായ നികുതി ഇളവുകളുമില്ല.
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ 2022 ലെ ബജറ്റ് കോര്‍പ്പറേറ്റ്, സ്വകാര്യലോബികള്‍ക്കാകും സന്തോ ഷം നല്‍കുന്നത്. ഇന്ദ്രജാലങ്ങളോ അദ്ഭുതങ്ങളോ കാണാനില്ലാത്ത ബജറ്റില്‍ വ്യക്തമായ സാമ്പത്തിക കാഴ്ചപ്പാടും...... തുടർന്നു വായിക്കു
കുതിപ്പിന് ഡിജിറ്റല്‍ ഡോസ്
Editorial
വച്ചുപൊറുപ്പിക്കാനാവില്ല ഈ അഴിമതിവൈറസുകളെ
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തലേന്ന്, അദ്ദേഹത്തിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ നടന്നത് ചരിത്രത്തിലിന്നോളം കേട്ടുകേള്‍വിയില്ലാത്തത്ര നിന്ദ്യവും ക്രൂരവുമായ അഴിമതിക്കൊള്ളയാണ്. എം.ജി. യൂണിവേഴ്‌സിറ്റി കാമ്പസില്‍വച്ചുതന്നെ കൈക്കൂലിക്കേസില്‍.
ലേഖനങ്ങൾ
ഈ മരണമണി മുഴക്കുന്നത് കേന്ദ്രസര്‍ക്കാരോ റബര്‍ ബോര്‍ഡോ?
വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന അവസ്ഥയില്‍ കര്‍ഷകനെ കുരുതികൊടുത്ത് പുതിയ നിയമം നിര്‍മിച്ച് ആഗോളവിപണിക്കും വ്യവസായമേഖലയ്ക്കും പുത്തനുണര്‍വേകാനുള്ള ഉത്സാഹത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നിലവിലുണ്ടായിരുന്ന റബര്‍.
വിളക്കേന്തേണ്ടവര്‍ വാളേന്തുകയോ?
സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ നമ്മുടെ എക്കാലത്തെയും പ്രസംഗവിഷയങ്ങളാണ്. എന്നാല്‍, സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്നും നിത്യമായ ജാഗ്രതയാണു സ്വാതന്ത്ര്യത്തിന്റെ വിലയെന്നും നാമറിയാതെപോകുന്നു. സാക്ഷരതയില്‍ മുന്നിലാകുമ്പോഴും.
ഗ്രാമവിശുദ്ധിയുടെ സ്‌നേഹവീണ മീട്ടിയ ഹൃദയരാഗങ്ങള്‍
മഹാകവി വൈലോപ്പിള്ളിയുടെ 'മകരക്കൊയ്ത്ത്' എന്ന കവിതാസമാഹാരത്തിന്റെ പേരിനു പിന്നില്‍ താങ്കളാണെന്നു കേട്ടിട്ടുണ്ട്? 1980 മുതല്‍ മൂന്നു വര്‍ഷക്കാലം സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയറക്ടര്‍.