•  18 Mar 2021
  •  ദീപം 54
  •  നാളം 3

യൗസേപ്പിന്റെ പക്കലേക്കു പോവുക

ക്രൈസ്തവലോകത്തില്‍ ഏറ്റവും പ്രിയപ്പെട്ട മൂന്നു വാക്കുകളാണ് ''ഈശോ മറിയം യൗസേപ്പേ'' എന്നത്. ഭാരതനസ്രാണികളുടെയിടയില്‍ ഏറ്റവും വലിയ പ്രാര്‍ത്ഥനാരൂപമായി ഇതിനെ കണ്ടിരുന്നു. ഈ ഓര്‍മകളിലാണ് ഓരോ കുട്ടിയും വിശ്വാസത്തില്‍ പരിശീലിപ്പിക്കപ്പെടുന്നത്. ''ഭൂമിയിലെ ത്രിത്വ''മെന്ന് ഈശോ മറിയം യൗസേപ്പിനെ വിശേഷിപ്പിച്ചിരുന്നു. മറിയത്തിലൂടെയും യൗസേപ്പിലൂടെയും ഈശോയിലേക്കെന്ന വലിയ ദൈവശാസ്ത്രചിന്തയിലേക്ക് ഈ പ്രാര്‍ത്ഥനാരൂപം വളര്‍ന്നു (Per Mariam et Joseph and Jesum). രക്ഷാകരപദ്ധതി മുഴുവനും ഈ ചെറിയ പ്രാര്‍ത്ഥനാരൂപത്തില്‍ കൂട്ടിയിണക്കിയിട്ടുണ്ട്. ഈശോയില്‍ എത്തിച്ചേരാന്‍ നമുക്ക്...... തുടർന്നു വായിക്കു

ലേഖനങ്ങൾ

ഇറാക്കില്‍ ആശ്വാസത്തിന്റെ ഇളങ്കാറ്റ്

മാര്‍ച്ചു മാസം ആദ്യവാരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ മെസപ്പൊട്ടോമിയന്‍ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴും പേറുന്ന ഇറാക്കിലേക്കു നടത്തിയ ചരിത്രസന്ദര്‍ശനമായിരുന്നു അന്താരാഷ്ട്രമാധ്യമങ്ങളിലെ പ്രധാനപ്പെട്ട.

പഠിക്കേണ്ടത് മനുഷ്യത്വത്തിന്റെ വ്യാകരണം

'വെട്ടുക, മുറിക്കുക, പങ്കുവയ്ക്കുക ഗ്രാമം, പത്തനം ജനപഥമൊക്കെയും, .

അതൃുഷ്ണകേരളം അകലെയല്ല

ചൂടുകാലത്തിനുമുമ്പേ കേരളത്തില്‍ അത്യുഷ്ണം തുടങ്ങിയിരിക്കുന്നു, ഈ വര്‍ഷവും. സാധാരണമായി മാര്‍ച്ചോടെയാണ് ഉഷ്ണകാലാവസ്ഥയിലേക്കു കടക്കാറ്. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി ഫെബ്രുവരി അവസാനത്തോടെ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)