നാളിതുവരെ യാതൊരു സംവരണവും ലഭിക്കാത്തവരാണ് സുറിയാനിക്കത്തോലിക്കര്‍. ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്കു നല്‍കിയിരിക്കുന്ന പരിരക്ഷയാണ്. ഇത് ആനുകൂല്യമല്ല, അവകാശമാണ്. എണ്ണം കുറവായതിനാല്‍ മാത്രമല്ല, ജനാധിപത്യവും സെക്കുലറിസവും സംസ്‌കാരവും ഭാഷയുമൊക്കെ സംരക്ഷിക്കപ്പെടേണ്ടതിനാണിതു നല്‍കിയിരിക്കുന്നത്. പ്രധാനമായും മതന്യൂനപക്ഷങ്ങള്‍ വിദ്യാഭ്യാസസ്ഥാപനത്തിലൂടെയാണ് ഈ ലക്ഷ്യം സാധ്യമാക്കുന്നത്.
എല്ലാവരും സഹോദരര്‍ എന്ന ചാക്രികലേഖനത്തിന്റെ ഒരു മുഖ്യപ്രമേയം കുടിയേറ്റക്കാര്‍ (പ്രവാസികള്‍) ആണ്. ചാക്രികലേഖനത്തിന്റെ രണ്ടാം അധ്യായത്തിലും നാലാം അധ്യായത്തിലുമായിട്ടാണ് കുടിയേറ്റക്കാരുടെ പ്രസക്തിയും പ്രശ്‌നങ്ങളും പാപ്പാ ചര്‍ച്ച ചെയ്യുന്നത്. കേരളത്തെപ്പോലുള്ളൊരു...... തുടർന്നു വായിക്കു