ചന്ദ്രയാന്‍ 3 നു പിന്നാലെ ആദിത്യ എല്‍ 1 ബഹിരാകാശത്ത്
മനുഷ്യദൃഷ്ടികള്ക്കുമപ്പുറം കാണാമറയത്തായിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായെത്തിയ ചന്ദ്രയാന്‍ 3 ലെ റോവര്‍ ചാന്ദ്രപര്യവേക്ഷണത്തിനു തുടക്കംകുറിച്ചു. കുഴികളും പാറക്കെട്ടുകളും വലിയ ഗര്‍ത്തങ്ങളുമുള്ള ചന്ദ്രോപരിതലത്തിലെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ തേടി സാവകാശം നീങ്ങുന്ന പ്രഗ്യാന്‍ റോവര്‍ ആദ്യദിവസംതന്നെ 8 മീറ്റര്‍ ദൂരം സഞ്ചരിച്ചുവെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു.
ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സ്പര്‍ശിച്ചതോടെ...... തുടർന്നു വായിക്കു