മധ്യപൂര്‍വദേശത്ത് സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും ശീതക്കാറ്റ് വീണ്ടും വീശുന്നു. ഇന്നലെവരെ പരസ്പരം പോരടിച്ച രാജ്യങ്ങള്‍- ഇറാനും സൗദി അറേബ്യയും - ഇന്ന് ആലിംഗനം ചെയ്ത് അമ്പരപ്പിക്കുമ്പോള്‍ ലോകം ഞെട്ടിയത് ഇരുവരുടെയും ഒരുമയുടെ പുതുവഴികള്‍ കണ്ടല്ല; മറിച്ച്, പുത്തന്‍ സൗഹൃദക്കൂട്ടുകെട്ടിന്റെ ഇടനിലക്കാരനായി ചൈന മെനഞ്ഞ അപ്രതീക്ഷിത നയതന്ത്രം കണ്ടായിരുന്നു. അമേരിക്കയും റഷ്യയും കൈയടക്കിവച്ചിരുന്ന സൈനിക, സാമ്പത്തികമധ്യസ്ഥതയുടെ റോളിലേക്ക് ചൈന കടന്നുവന്നത് പലരുടെയും ചിന്തകള്‍ക്കതീതമായി. അമേരിക്കയുടെ സൗദിബന്ധത്തിലെ ആനുകാലിക ഉലച്ചിലുകള്‍ ചൈന ബുദ്ധിപൂര്‍വം സമര്‍ഥമായി ഉപയോഗിച്ചു....... തുടർന്നു വായിക്കു
ലേഖനങ്ങൾ
ദി കര്‍ണാടക റിയല്‍ സ്റ്റോറി
രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നു. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ബിജെപിയെ തറപറ്റിച്ചുകൊണ്ട് കോണ്‍ഗ്രസ് അധികാരത്തിലെത്തി..
ഒരിക്കല്‍ ഓള്‍റൗണ്ടര്‍ ഇപ്പോള്‍ റണ്‍ഔട്ട്
ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളും പാക്കിസ്ഥാന്റെ മുന്‍പ്രധാനമന്ത്രിയുമായ ഇമ്രാന്‍ഖാന്‍ ഈ മാസം ഒമ്പതാം തീയതി വിവിധ അഴിമതിക്കേസുകളില്‍.
ലിറ്റര്‍ജിയുടെ ചൈതന്യം
ദൈവാരാധനയില്‍, നമ്മെ ദൈവവുമായി മുഖാമുഖം നിര്‍ത്താനായി ജോസഫ് റാറ്റ്‌സിങ്ങര്‍ ലിറ്റര്‍ജിയുടെ ദൈവിക ഉറവിടവും അതിന്റെ മാഹാത്മ്യവും ദിവ്യത്വവും വീണ്ടും കണ്ടെത്താന്‍.