- ഏകരക്ഷകനും ലോകരക്ഷകനും ഈശോമിശിഹാ മാത്രമാണ് എന്നതാണ് സഭയുടെ അനന്യമായ വിശ്വാസപ്രഘോഷണം. പരിശുദ്ധമറിയം സഹരക്ഷക എന്നു പറയുമ്പോള്‍ മിശിഹായുടെ രക്ഷാകര്‍മം അതില്‍ത്തന്നെ അപൂര്‍ണമെന്നോ മറിയത്തിന്റെ സഹായം കൂടാതെ രക്ഷ സാധ്യമാവുകയില്ലായിരുന്നു എന്നോ, മിശിഹായും പരിശുദ്ധമറിയവുംകൂടിയാണ് രക്ഷ സാധ്യമാക്കിയതെന്നോ എല്ലാം വ്യാഖ്യാനിക്കപ്പെടുവാന്‍ സാധ്യതയുണ്ട്. ഈശോമിശിഹാ ഏകരക്ഷകന്‍ എന്ന സത്യം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ് സഹരക്ഷക എന്ന അഭിസംബോധന മറിയത്തിനു നല്‍കുന്നില്ല എന്നതിലൂടെ വ്യക്തമാക്കുന്നത്.
ആമുഖം
വിശ്വാസകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം തയ്യാറാക്കി 2025 നവംബര്‍...... തുടർന്നു വായിക്കു
ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ 





