ക്രൈസ്തവര്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങള്‍ ആശങ്കാജനകം: സീറോ മലബാര്‍ സഭാസിനഡ്

കാക്കനാട്: രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് സീറോ മലബാര്‍ സഭാസിനഡ്. രാജ്യത്തിന്റെ മതേതരസ്വഭാവത്തിനു വിരുദ്ധമായി ക്രൈസ്തവസ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും...... തുടർന്നു വായിക്കു