പ്രേഷിതവര്യനു പ്രണാമം

പോവിന്‍ നിങ്ങള്‍, സമസ്ത ലോകരിലുമെന്‍ സന്ദേശമെത്തിക്ക യെ- ന്നാ വത്സര്‍ നിജശിഷ്യരോടരുളിനാന്‍ ശ്രീയേശുനാഥന്‍ പരന്‍. ജീവന്‍പോലുമശങ്കമഗ്ഗുരുവിനായ് നല്കാന്‍ സദാ സജ്ജരായ് ജീവിച്ചോരവര്‍ ദൗത്യമേന്തിയുടനേ പോയ്...... തുടർന്നു വായിക്കു