ഇന്ത്യ എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റഭീഷണിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഭക്ഷ്യോത്പന്നവിലക്കയറ്റം മാര്‍ച്ചുമാസം 7.68 ശതമാനമായിരുന്നത് ഏപ്രില്‍ മാസം 8.38 ശതമാനമായി വര്‍ധിച്ചു. 2021 വര്‍ഷം ഇതേ കാലയളവിലെ നിരക്ക് 1.96 ശതമാനമായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വില
യില്‍ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാകാതിരുന്നിട്ടും ഇന്ത്യയില്‍ വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ പല സാമ്പത്തികവിദഗ്ധരും ഈ നടപടി വിലക്കയറ്റത്തിനു കാരണമാകുമെന്നു ചൂണ്ടിക്കാണിച്ചിരുന്നു. ഏപ്രില്‍ മാസത്തിലെ ഉപഭോക്തൃവിലസൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പനിരക്ക് 7.79 ശതമാനമായി.
വിലക്കയറ്റം നിയന്ത്രിക്കാന്‍...... തുടർന്നു വായിക്കു
കണക്കുപിഴച്ച സര്‍ക്കാരുകള്‍ കഥയറിയാത്ത ജനം
Editorial
മഴക്കെടുതികള്‍ വേട്ടയാടാതിരിക്കാന്‍
കാലവര്‍ഷം വീണ്ടുമെത്താന്‍ ദിവസങ്ങളോ മണിക്കൂറുകളോ മാത്രമെന്ന സ്ഥിതിയെത്തിയിരിക്കുന്നു. പോയ വര്‍ഷങ്ങളിലെ പ്രളയക്കെടുതികളുടെ കൊടുംപീഡനങ്ങളില്‍നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. കുറേ ഭൗതികസാഹചര്യങ്ങള്‍.
ലേഖനങ്ങൾ
റീസര്‍വേ വിസ്തീര്‍ണ്ണം ഉടമാവകാശം കൈവശക്കാരന്
പണ്ടുമുതല്‍ക്കേ സ്വകാര്യസ്വത്താണ് ഏതൊരാളുടെയും ഭൂമി. വീടിന്റെയും വാഹനത്തിന്റെയുമൊക്കെ നികുതിദായകന്‍ അതിന്റെ ഉടമയായിരിക്കുന്നതുപോലെ ഭൂമിയുടെ നികുതിദായകനും അതിന്റെ ഉടമതന്നെ. അവര്‍ക്കു ലഭിക്കുന്ന.
ശബ്ദം ശല്യമാകുമ്പോള്‍
കുട്ടിക്കാലത്ത് വീട്ടിലുണ്ടായിരുന്ന ടേപ്പ് റക്കോര്‍ഡര്‍ ശബ്ദം കൂട്ടി വച്ചപ്പോഴൊക്കെ അപ്പന്‍ അരിശത്തോടെ പറയുമായിരുന്നു: 'സ്വരം കുറയ്‌ക്കെടാ, ഇവിടുള്ളോര്‍ക്കു കേട്ടാല്‍ പോരേ,.
വിശ്വാസപരിശീലകര്‍ക്ക് ഒരു മധ്യസ്ഥന്‍
ഇപ്പോള്‍ ഫ്രാന്‍സിന്റെ ഭാഗമായ കവെയോണ്‍ എന്ന സ്ഥലത്ത് 1544 ഫെബ്രുവരി 3-ാം തീയതിയാണ് സെസാര്‍ ദ് ബ്യൂസ് ജനിച്ചത്. അക്കാലത്ത്.