സര്‍വജീവജാലങ്ങള്‍ക്കും സ്രഷ്ടാവായ ദൈവം കരുണാമയനാണ്. തന്റെ സൃഷ്ടികളില്‍ ഒന്നുപോലും നാശഗര്‍ത്തത്തില്‍ പതിക്കരുതെന്ന് ദൈവം ഇച്ഛിക്കുന്നു. അതുകൊണ്ടുതന്നെ സ്വാര്‍ത്ഥത നിമിത്തമോ വ്യാമോഹങ്ങളില്‍ അകപ്പെട്ടോ നേര്‍പഥത്തില്‍നിന്നു വ്യതിചലിക്കുന്ന സൃഷ്ടിയെ സത്യത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ പിതാവായ ദൈവം ശ്രദ്ധിക്കുന്നു. അതിന്റെ പൂര്‍ണശോഭയാണ് മനുഷ്യനായി അവതരിച്ച സ്വന്തം പുത്രന്റെ ജീവിതത്തിലൂടെ വെളിപ്പെടുത്തുന്നത്. രണ്ടായിരം വര്‍ഷംമുമ്പ് ബേത്‌ലഹേമില്‍ ഒരു ശിശു പിറന്നു. കൊട്ടാരങ്ങളിലല്ല, പ്രഭുമന്ദിരങ്ങളിലല്ല, മറിച്ച്, കാലികളെ പാര്‍പ്പിക്കുന്ന ഒരു തൊഴുത്തില്‍, പുല്‍ത്തൊട്ടിയിലാണ് ആ ശിശു പിറന്നത്....... തുടർന്നു വായിക്കു
ലേഖനങ്ങൾ
മാണിസാര്‍ ഒരു മാസ്മരികസ്പര്‍ശം
വര്‍ഷങ്ങള്‍ക്കുമുമ്പ്, 'കേരളശബ്ദ'ത്തിലോ കലാകൗമുദിവാരികയിലോ എന്നു നിശ്ചയം പോരാ, കവര്‍പേജില്‍ കെ.എം. മാണിയുടെ ചിരിക്കുന്ന ഒരു മുഖചിത്രം വന്നതോര്‍ക്കുന്നു. അതിനു താഴെ.
കണ്ണീരൊഴിയാത്ത യുദ്ധമുഖങ്ങള്‍
നിരപരാധരായ ജനങ്ങളെ നിഷ്ഠുരം കൊന്നൊടുക്കുന്ന യുദ്ധക്കൊതിയിലേക്കു ലോകം ഒരിക്കല്‍ക്കൂടി പ്രവേശിച്ചിരിക്കുന്നു. ലോകം മുഴുവന്‍ ഒരേസമയം പടര്‍ന്നുപിടിച്ച കൊവിഡ്-19 മഹാമാരിക്കെതിരേ സകല.
നനഞ്ഞിറങ്ങാം കരുണയുടെ പുഴയിലേക്ക്
വിശുദ്ധവാരത്തിലൂടെ കടന്നുപോകുമ്പോള്‍, ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ ധ്യാനിക്കുമ്പോള്‍ മനസ്സിലേക്ക് ഏറ്റവും വെറുപ്പോടെ കടന്നുവരുന്ന കഥാപാത്രം യൂദാസ് ആയിരിക്കും. സംശയമില്ലാത്ത കാര്യമാണത്. ക്രിസ്തുവിനെ.