•  17 Mar 2022
  •  ദീപം 55
  •  നാളം 3

മതസ്വാതന്ത്ര്യവും വ്യക്തിനിയമങ്ങളും അട്ടിമറിക്കപ്പെടുന്ന ഭരണഘടനാതത്ത്വങ്ങള്‍

മതവിശ്വാസവും വ്യക്തിനിയമവുംപോലെയുള്ള കാര്യങ്ങളില്‍ പുരോഗമനപരമായ കാഴ്ചപ്പാടുകളെ ഭരണഘടനയും കോടതികളും ഉയര്‍ത്തിപ്പിടിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. പൊതുസമൂഹവും സ്വാഗതം ചെയ്യുന്നത് അതാണ്. പക്ഷേ ബാധിക്കപ്പെടുന്ന മതവിഭാഗങ്ങളിലെ ഉത്തരവാദപ്പെട്ട സംവിധാനങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ട്, അവരുടെ അഭിപ്രായങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാതെ വ്യക്തിനിയമങ്ങള്‍ മുകളില്‍നിന്നു സ്റ്റേറ്റ് അടിച്ചേല്പിക്കുകയാണെങ്കില്‍ അതു രാജ്യത്തിന്റെ മതേതരസ്വഭാവത്തിനോ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനോ യോജിച്ചതല്ല.

ന്ത്യ ഒരു പരമാധികാരസോഷ്യലിസ്റ്റ് മതേതരജനാധിപത്യറിപ്പബ്ലിക് ആണെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നു. മതവൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും സമന്വയമാണു ഭരണഘടനയുടെ ആമുഖത്തില്‍ വിവക്ഷിക്കുന്ന...... തുടർന്നു വായിക്കു

Editorial

മികവുണ്ടാവേണ്ടത് മാലിന്യനിര്‍മാര്‍ജനത്തില്‍

സംസ്ഥാനങ്ങളുടെ പാരിസ്ഥിതിക-സാമൂഹിക കണക്കെടുപ്പായ സുസ്ഥിരവികസനസര്‍വേയില്‍ കേരളം വീണ്ടും ഒന്നാമതെത്തിയിരിക്കുന്നു. ന്യൂഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് (സി.എസ്.ഇ.).

ലേഖനങ്ങൾ

പീഠത്തിന്മേല്‍ കത്തുന്ന വിളക്ക്

നമ്മുടെ ജീവിതം ലക്ഷ്യബന്ധിയായ ഒരു യാത്രയാണ്. നമ്മുടെ യാത്രയ്ക്കു നാം പ്രതീക്ഷിക്കുന്നതിലും വേഗവും ശാസ്ത്രസാങ്കേതികസഹായങ്ങളുമുണ്ട്. എന്നിരുന്നാലും നമുക്കിടയിലെ മൂല്യബോധവും.

നീതിമാര്‍ഗത്തില്‍ ചരിച്ച സ്‌നേഹിതന്‍

ഏതാണ്ട് അറുപതു വര്‍ഷംമുമ്പ് എന്റെ വല്യമ്മച്ചിയോടു ഞാനൊരു സംശയം ചോദിച്ചു: 'യൗസേപ്പിതാവിനോടുള്ള ജപം മാത്രം എന്തുകൊണ്ടാണ് ഭാഗ്യപ്പെട്ട മാര്‍.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!