ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം മരണവും ഏറുകയാണ്. രോഗികളുടെ എണ്ണം എട്ടുലക്ഷം പിന്നിട്ടിരിക്കുന്നു. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൊറോണ പിടിമുറുക്കിക്കഴിഞ്ഞു. ഏതു നിമിഷവും ഒരു അതിവേഗരോഗവ്യാപനമുണ്ടായേക്കാമെന്ന ഭീതിയിലാണ് രാജ്യം ഇന്ന്.
കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഉറവിടം അറിയാത്ത സമ്പര്‍ക്കരോഗികളുടെ എണ്ണം പെരുകിയതോടെ ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് സമൂഹവ്യാപനമുണ്ടായി എന്ന സംശയത്തെത്തുടര്‍ന്ന് നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാണ്. എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ്...... തുടർന്നു വായിക്കു
പിടിമുറുക്കി കൊവിഡ് ഞെരിഞ്ഞമര്‍ന്ന് ഇന്ത്യ
ലേഖനങ്ങൾ
തുടങ്ങിയൊടുങ്ങുന്ന വിദ്യാഭ്യാസപരിഷ്‌കാരങ്ങള്‍
ശാസ്ത്രസാങ്കേതിക വെപ്രാളത്തില്‍പ്പെട്ടുപോയ നമ്മുടെ വിദ്യാഭ്യാസധുരന്ധരന്മാര്‍ കലയും സാഹിത്യവുമൊക്കെ അന്യംനിന്നുപോകാതിരിക്കാനുംകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. പൊളിറ്റിക്‌സ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തീറെഴുതിക്കൊടുക്കുന്നത് ആശാസ്യമായി തോന്നുന്നില്ല. അതുപോലെ,.
അവസാനംവരെ സ്‌നേഹിക്കുക
കര്‍ത്താവിനുവേണ്ടിയും മനുഷ്യരക്ഷയ്ക്കായും തന്നെത്തന്നെ നല്കാനുള്ള ആഗ്രഹത്തിന്റെ പ്രകാശനമാണ് ബ്രഹ്മചര്യം. ദൈവത്തിന് തന്നെത്തന്നെ മുഴുവനായും നല്കിയാലേ തന്റെ സഹോദരങ്ങള്‍ക്കായി തന്നെത്തന്നെ പൂര്‍ണ്ണമായും.
ദലൈലാമ @ 85
ഇന്നു ഞാന്‍ ആവശ്യപ്പെടുന്നത് ടിബറ്റിന്റെ സ്വാതന്ത്ര്യമല്ല. സൈന്യവും വിദേശകാര്യവും ബെയ്ജിങ് തന്നെ കൈകാര്യം ചെയ്തുകൊള്ളട്ടെ. ടിബറ്റുകാര്‍ക്ക് ശുദ്ധമായ സ്വയംഭരണം വേണം..