1996 മുതല്‍ 2001 ല്‍ പുറത്താക്കപ്പെടുന്നതുവരെ അഫ്ഗാനിസ്ഥാനില്‍ ഭരണത്തിലിരുന്ന സുന്നി മുസ്ലീം രാഷ്ട്രീയ - സൈനികപ്രസ്ഥാനമാണ് താലിബാന്‍. ഒരിക്കല്‍ക്കൂടി താലിബാന്‍ അധികാരത്തില്‍ വരുന്നതിനെ ഭീതിയോടെയാണ് ഇന്ത്യയുള്‍പ്പെടുന്ന രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. വിദ്യാര്‍ത്ഥി എന്നര്‍ത്ഥമുള്ള താലിബ് എന്ന അറബി വാക്കില്‍നിന്നാണ് താലിബാന്‍ എന്ന പദമുരുത്തിരിഞ്ഞത്. താലിബാന്‍ അംഗങ്ങളില്‍ പലരും, പാക് - അഫ്ഗാന്‍ അതിര്‍ത്തിയിലെ സ്വകാര്യ മതപഠനകേന്ദ്രങ്ങളില്‍ വിദ്യാഭ്യാസം ചെയ്തവരായി
രുന്നു. 1979 ലെ സോവിയറ്റ് അധിനിവേശത്തിനുശേഷം,
അഫ്ഗാനിസ്ഥാനില്‍നിന്ന് പാക്കിസ്ഥാനിലേക്കുകടന്ന അഭയാര്‍ത്ഥികള്‍ക്കായി, ഇത്തരം...... തുടർന്നു വായിക്കു
താലിബാനിസം പിടിമുറുക്കുമ്പോള്‍
ലേഖനങ്ങൾ
സഭൈക്യവും ആരാധനക്രമാലാപനവും
2021 ജൂലൈ 3-ാം തീയതി പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഐകരൂപ്യത്തിലുള്ള കുര്‍ബാനയര്‍പ്പണമാണ്..
ആവാസവ്യവസ്ഥകള്‍ തകിടം മറിയുമ്പോള്‍
അഗ്രാഹ്യമായ അദ്ഭുതങ്ങളുടെയും നിഗൂഢങ്ങളായ രഹസ്യങ്ങളുടെയും അക്ഷയഖനിയാണ് പ്രപഞ്ചം. യുഗയുഗങ്ങളായി വള്ളിക്കോ പുള്ളിക്കോ മാറ്റമില്ലാതെ നിലനില്ക്കുന്ന അഖിലാണ്ഡകടാഹം രൂപകല്പന ചെയ്ത പരംപൊരുളിന്റെ.
മണ്ടന്‍ചിരിക്ക് മഹാബില്‍
'മനുഷ്യസമുദായത്തെ നന്നാക്കാന്‍ വളരെപ്പേര്‍ ഓടിനടക്കുന്നുണ്ട്. സ്വയം നന്നാകാന്‍ ഒരുക്കമില്ല.' ലിയോ ടോള്‍സ്റ്റോയിയുടെ ഈ വാക്കുകളാണ് 'മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ്.