•  9 Jul 2020
  •  ദീപം 53
  •  നാളം 10

തുള്ളി തുള്ളിയായി ദുരിതം പിഴിഞ്ഞ് കേന്ദ്രം


     
കൊടിയ ദുരിതത്തിലുള്ള സാധാരണക്കാരന്റെമേല്‍ തുള്ളിതുള്ളിയായി കേന്ദ്രസര്‍ക്കാര്‍ ദുരിതം സമ്മാനിക്കുകയാണ്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ കഴിഞ്ഞ ജൂണ്‍ ഏഴിനുശേഷം 22 തവണയാണു കൂട്ടിയത്. അതും അന്താരാഷ്ട്രവിപണിയില്‍ എണ്ണവില താരതമ്യേന വളരെ കുറഞ്ഞുനില്‍ക്കുമ്പോള്‍. കോവിഡും ലോക്ഡൗണുംമൂലം കഷ്ടതയനുഭവിക്കുന്നവരുടെ മേലാണ് ഇടിത്തീപോലെ ഇന്ധനവിലകൂട്ടലിന്റെ ഭാരവും അടിച്ചേല്പിക്കുന്നത്.
കേരളത്തില്‍ ബസ് ചാര്‍ജ് കൂട്ടിക്കഴിഞ്ഞു. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെയും സാധാരണക്കാരെയുമാണ് ഇതു പ്രതികൂലമായി ബാധിക്കുക. അരിയും ധാന്യങ്ങളും തുടങ്ങിയ അവശ്യസാധനങ്ങള്‍ മുതല്‍...... തുടർന്നു വായിക്കു

ലേഖനങ്ങൾ

പൗരോഹിത്യം സമ്പൂര്‍ണ്ണസമര്‍പ്പണം

സത്യത്താല്‍ അവരെ പവിത്രീകരിക്കണമേ എന്ന പ്രാര്‍ത്ഥനവഴി ശ്ലീഹന്മാരുടെ തിരുപ്പട്ടസ്വീകരണമാണു നടന്നതെന്ന് ബനഡിക്ട് പാപ്പാ പറയുന്നുണ്ട്. തന്റെ ദൗത്യത്തില്‍ പങ്കുകാരാക്കാന്‍.

പെരുകുന്ന ആത്മഹത്യകള്‍ അവരെ ഒറ്റപ്പെടുത്തുന്നതാര്?

പുതിയ സാമൂഹികക്രമത്തില്‍ മക്കള്‍ക്കു മുന്‍പില്‍ ചെവി ചായ്ച്ചുകൊടുക്കുവാന്‍ തയ്യാറാകാത്ത മാതാപിതാക്കള്‍ അവരുടെ വളര്‍ച്ചയില്‍ ഫലപ്രദമായി ഇടപെടുവാനുള്ള അവസരമാണ് നഷ്ടമാക്കുന്നത്. അണുകുടുംബവ്യവസ്ഥയിലേക്കുള്ള.

ലഹരി വിഴുങ്ങുന്ന കൗമാരം

ഓരോ വര്‍ഷവും കേസുകളുടെ എണ്ണം ഇരട്ടിയിലധികമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 2004 ല്‍ 701 കേസുകളെങ്കില്‍ 2018 അത് 7700 ഉം 2019.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!