•  24 Dec 2020
  •  ദീപം 53
  •  നാളം 33

തിരുപ്പിറവിയുടെ പ്രകൃതിപാഠങ്ങള്‍

ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ആധുനികജീവിതസാഹചര്യങ്ങളെ മനുഷ്യഗന്ധിയാക്കുക എന്ന ഭഗീരഥപ്രയത്‌നം നമ്മില്‍നിന്നുണ്ടാവണം. ക്രിസ്മസ് നല്‍കുന്ന പ്രതീക്ഷയും ശാന്തിയും ഉറപ്പിക്കേണ്ടത് മനുഷ്യന്റെ കരങ്ങളിലൂടെത്തന്നെയാകണം. അതാണ് മനുഷ്യാവതാരം അര്‍ത്ഥമാക്കുന്നത്.

കൊറോണ വൈറസുകള്‍ സൃഷ്ടിച്ച യുദ്ധസമാനമായ സ്ഥിതിവിശേഷം 2020 നെ തികച്ചും വ്യത്യസ്തമാക്കിയിരിക്കുന്നു. ലക്ഷക്കണക്കിനു മനുഷ്യജീവന്‍ അപഹരിക്കുകയും കോടിക്കണക്കിനു മനുഷ്യരെ രോഗികളാക്കുകയും ചെയ്ത വൈറസ്ബാധ ശമനമില്ലാതെ ഇപ്പോഴും തുടരുന്നു. കൊറോണയോടൊപ്പം ജീവിക്കുക എന്ന പുതിയ സമവാക്യവും നാം ഇപ്പോള്‍ കേള്‍ക്കുന്നു. പ്രതിരോധവാക്‌സിനുകളെപ്പറ്റി കേള്‍ക്കുന്നെങ്കിലും ഇനിയും ഫലപ്രാപ്തിയെക്കുറിച്ച് ഉറപ്പിക്കാനാവില്ലെന്ന വിലയിരുത്തലാണ് മെഡിക്കല്‍വിദഗ്ധര്‍...... തുടർന്നു വായിക്കു

ലേഖനങ്ങൾ

വിളനിലങ്ങള്‍ക്കൊരു മരിയശാസ്ത്രം

ഡിസംബര്‍ എട്ടിലെ പരിശുദ്ധ അമ്മയുടെ അമലോദ്ഭവത്തിരുനാള്‍ തലമുറകളായി നാമെല്ലാവരും ഒന്നിച്ച് ആഘോഷിച്ചുപോരുന്ന വലിയ സുദിനമാണ്. കൊവിഡ് പ്രതിസന്ധിയുടെ കാലയളവിലും പാലാ.

കണ്ണീരുപ്പു ചേര്‍ന്ന കരോള്‍ഗാനം

കത്തോലിക്കാസഭയിലെ എട്ടാമത്തെ മാര്‍പാപ്പായായിരുന്ന വി. ടെലസ്‌ഫോറസിന്റെ ഭരണകാലത്തു രചിക്കപ്പെട്ട 'ഗ്ലോറിയ ഇന്‍ എക്‌സ്‌ചെള്‍സിസ് ദേ ഓ (Gloria in Excelsis.

മഹാഗുരുവിന്റെ പാദങ്ങളില്‍

ബൈബിള്‍പഠനം ജീവിതത്തെ സ്വാധീനിച്ചത് ഞാന്‍ ഹിന്ദുവായി ജനിച്ച് ഹിന്ദുവായി ജീവിക്കുന്ന ഒരാളാണെങ്കിലും ബൈബിള്‍ നന്നായി പഠിച്ചയാളാണ്. എന്റെ 'കുട്ടനാട്' എന്ന.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)