•  12 Sep 2024
  •  ദീപം 57
  •  നാളം 27

പരിസ്ഥിതി സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്

   സീറോ മലബാര്‍ സഭയുടെ മുപ്പത്തിരണ്ടാമതു സിനഡിന്റെ മൂന്നാം സമ്മേളനം 2024 ഓഗസ്റ്റ് 19 മുതല്‍ 31 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്നു. പ്രതിസന്ധികള്‍ക്കിടയിലും ദൈവപരിപാലനയുടെ അതിശയകരമായ നടത്തിപ്പ് അനുഭവിച്ചറിയാനുള്ള അവസരമായാണ് സിനഡുസമ്മേളനം അനുഭവപ്പെട്ടത്. സഭയെയും സമൂഹത്തെയും ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ സിനഡുപിതാക്കന്മാരുടെ പരിചിന്തനത്തിനു വിഷയമായി.
പ്രകൃതിദുരന്തങ്ങള്‍
    വയനാട്ടിലും വിലങ്ങാടും സംഭവിച്ച സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തില്‍ മരണമടഞ്ഞവരെ സിനഡ് പ്രാര്‍ഥനാപൂര്‍വം അനുസ്മരിച്ചു. ഉറ്റവരെയും ഉടയവരെയും മാത്രമല്ല,...... തുടർന്നു വായിക്കു

Editorial

പൊലീസ്‌സേനയിലും ശുദ്ധീകരണം അനിവാര്യം

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് മലയാളസിനിമയെ വല്ലാതെ പിടിച്ചുലയ്ക്കുന്നതിനിടെയാണ് കേരളപൊലീസിന്റെ തലപ്പത്ത് വിവാദങ്ങള്‍ നീറിപ്പുകയുന്നത്. ക്രമസമാധാനച്ചുമതലയുള്ളവര്‍വരെ ക്രിമിനലിസത്തിന്റെ കൊടുമുടി കയറിയവരാണെന്നു കേള്‍ക്കുമ്പോള്‍ സംസ്ഥാനത്താകെ.

ലേഖനങ്ങൾ

പാലായുടെ സാംസ്‌കാരികസ്‌നാപകന്‍

'സഭയെ ഭരിക്കുന്നതു മനുഷ്യരല്ല, പരിശുദ്ധാത്മാവാണ്. അതുകൊണ്ട് മാനുഷികമായ ബലഹീനതയും അജ്ഞതയുംകൊണ്ടു ഭഗ്‌നാശനാകരുത്. പ്രാര്‍ഥനയുടെ ശക്തിയില്‍ ഉറച്ചു വിശ്വസിക്കുക. ദിവ്യകാരുണ്യനാഥനോടു സദാ.

എനിക്കവരെ സഹായിക്കാതിരിക്കാനാവില്ല

1974 ല്‍ കോട്ടയത്ത് മദര്‍ തെരേസ നേരിട്ടുവന്നു സ്ഥാപിച്ച ശാന്തിഭവന്‍ അതിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍, 2024 ജൂണ്‍ 21-ാം തീയതി.

വികസനക്കഞ്ഞി കുടിക്കാന്‍ പൊതുജനക്കണ്ണീര്‍തന്നെ വേണോ?

പതിവില്ലാത്ത വഴക്കും വാക്കേറ്റവും അസഭ്യവാക്കുകളും കേട്ടുകൊണ്ട് റോഡിലേക്കു നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. എതിര്‍ദിശകളില്‍നിന്നു വന്ന ഒരു ഓട്ടോറിക്ഷയും കാറും തമ്മില്‍.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)