•  13 Jun 2024
  •  ദീപം 57
  •  നാളം 14

നിര്‍മിതബുദ്ധി തുറന്ന ചര്‍ച്ചയ്ക്ക്: ഇറ്റലിയിലെ ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പായും

   വികസിതരാജ്യങ്ങളുടെ ആഗോളകൂട്ടായ്മയായ ജി 7 ഉച്ചകോടി2024 ജൂണ്‍13 മുതല്‍ 15 വരെ ഇറ്റലിയുടെ ആതിഥേയത്വത്തില്‍ തെക്കന്‍ ഇറ്റാലിയന്‍ മേഖലയായ പുഗ്ലിയയില്‍ ചേരുന്നു.വത്തിക്കാന്റെ ഭരണാധിപന്‍ എന്നതിലുപരി ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സീസ് പാപ്പാ, ലോകത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ''ഗ്രൂപ്പ് ഓഫ് സെവന്‍'' രാജ്യങ്ങളുടെ ഉച്ചകോടിയില്‍ സാന്നിധ്യമാകുന്നത് ലോകത്തിനു ചരിത്രനിമിഷങ്ങള്‍ സമ്മാനിക്കും. ശാസ്ത്രസാങ്കേതികരംഗത്തെ പുത്തന്‍ ചുവടുവയ്പുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും പങ്കുവയ്ക്കുന്നതിനും ആധുനികകാലഘട്ടത്തിലെ ശാസ്ത്രസാങ്കേതികമാറ്റങ്ങള്‍ക്കു മാനുഷികമൂല്യങ്ങളില്‍...... തുടർന്നു വായിക്കു

Editorial

ഒളിമങ്ങാതെ ഇന്ത്യന്‍ ജനാധിപത്യം

പതിനെട്ടാം ലോകസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ ജനവിധി പുറത്തുവന്നിരിക്കുന്നു. (റിസല്‍ട്ട് അറിഞ്ഞയുടന്‍ എഴുതിയതാണ് ഈ മുഖപ്രസംഗമെന്ന് ആമുഖത്തില്‍ സൂചിപ്പിക്കട്ടെ.) ഫലമറിഞ്ഞപ്പോള്‍ സകല എക്‌സിറ്റ്‌പോള്‍.

ലേഖനങ്ങൾ

'ഇന്ത്യ' തിളങ്ങി മോദിപ്രഭ മങ്ങി

വോട്ടെണ്ണല്‍ദിനത്തിലെ അപ്രതീക്ഷിതത്വത്തില്‍ വരുംകാലരാഷ്ട്രീയം കാത്തുവയ്ക്കുന്നതെന്ത് എന്ന അനിശ്ചിതാവസ്ഥയിലാണ് ഇന്ത്യന്‍ രാഷ്ട്രീയരംഗം. ജൂണ്‍ നാലിന് വോട്ടുപെട്ടി തുറന്നപ്പോള്‍ കഴിഞ്ഞ പത്തു.

വിജ്ഞാനവഴികളില്‍ വിശ്വാസവെളിച്ചമേകാം

വേനലവധിയോടു വിട പറഞ്ഞ് വിദ്യാലയങ്ങളുടെ വാതിലുകള്‍ വീണ്ടും തുറക്കുകയാണ്. അക്ഷരക്ഷേത്രങ്ങളുടെ അങ്കണങ്ങളിലേക്കു കന്നിച്ചുവടു വയ്ക്കുന്ന കുരുന്നുകളും, പുതിയ ക്ലാസിനെക്കുറിച്ചുള്ള കിനാവുകളുടെ.

ലാകത്തിന്റെ ശക്തികേന്ദ്രം ഈ തിരുഹൃദയം

മനുഷ്യരോടു ദൈവത്തിനുള്ള അപരിമേയസ്‌നേഹത്തിന്റെ പ്രതീകമായി ഈശോയുടെ തിരുഹൃദയത്തെ ആരാധിക്കുന്നതിനുള്ള തിരുനാളാണ് തിരുഹൃദയത്തിരുനാള്‍. വി. കുര്‍ബാനയുടെ തിരുനാളിന്റെ എട്ടാമിടം കഴിഞ്ഞുവരുന്ന വെള്ളിയാഴ്ച.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!