ഓരോ വ്യക്തിയുടെയും ജന്മം ദൈവം തന്നതാണ്. ആ ജന്മം എങ്ങനെ ജീവിക്കുന്നു എന്നത് ദൈവത്തിനു തിരിച്ചു കൊടുക്കുന്ന സമ്മാനമാണ്. 
Life is a gift of God and how you live is a thanks തുടർന്നു വായിക്കു
ലേഖനങ്ങൾ
കര്‍ഷകര്‍ ചതിക്കുഴിയിലേക്കോ?
ഗ്രാമീണചന്തകളും കര്‍ഷകകൂട്ടായ്മകളും പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ കര്‍ഷകരെ സ്വയംപര്യാപ്തരാക്കുകയുമാകട്ടെ ലക്ഷ്യം. ഇടനിലക്കാരുടെയും ചില രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും കുത്തകകളുടെയും ചൂഷണങ്ങളില്‍നിന്ന് കര്‍ഷകര്‍ക്കു സംരക്ഷണം.
കേരളരാഷ്ട്രീയത്തിലെ സിംഹഗര്‍ജ്ജനം
മുപ്പതു വര്‍ഷത്തെ പൊതുജീവിതത്തില്‍ ശത്രുക്കള്‍പോലും ഒരിക്കലും അദ്ദേഹത്തിനെതിരേ അഴിമതിയാരോപണങ്ങളൊന്നും ഉന്നയിച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ മരണത്തെ ഭീമന്റെ പതനമെന്നായിരുന്നു കെ. ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചത്.
 
							 ജസ്റ്റീസ് കുര്യന് ജോസഫ്
ജസ്റ്റീസ് കുര്യന് ജോസഫ്  



 
                         
                         
                         
                         
                         
                         
                     
                              









 
							 
										 
										 
										 
										 
										 
										 
										 
										 
										 
										 
										 
										
 
                     
                            