''സായുധസേനത്തലവനായ ജനറല്‍ ബുര്‍ഹാനും ഞാനും ഇന്ന് ഒരു ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയാണ്. ഈ കരാറിന്‍പ്രകാരം എത്രയുംവേഗം
ഒരു ജനാധിപത്യസര്‍ക്കാരിന് ഞങ്ങള്‍ രൂപം നല്കും. ഇതിലെ ഓരോ വാക്കും ഞങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കും.'' സുഡാനിലെ അര്‍ധസൈനികവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) തലവന്‍ ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗോലോ 2019 ഓഗസ്റ്റില്‍ സുഡാന്റെ സൈനികമേധാവിയായ ജനറല്‍ അബ്ദുള്‍ ഫത്താ അല്‍ ബുര്‍ഹാന്റെ സാന്നിധ്യത്തില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമാണിത്.
1989 മുതല്‍ 2019 വരെയുള്ള 30...... തുടർന്നു വായിക്കു
സുഡാനില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല
ലേഖനങ്ങൾ
ഭൂമിയിലെ മാലാഖമാര്‍ക്കു വന്ദനം!
വിണ്ണില്‍നിന്നു മാലാഖമാര്‍ മണ്ണില്‍ വന്നതിന്റെ വൃത്താന്തങ്ങള്‍ വിശുദ്ധ ഗ്രന്ഥങ്ങളിലുണ്ട്. വിടുതലിന്റെയും വീണ്ടെടുപ്പിന്റെയും സുവാര്‍ത്തയുമായിട്ടാണ് അവരുടെ സമാഗമം. സര്‍വസ്രഷ്ടാവും പരിപാലകനും സൗഖ്യദായകനുമായ.
ഇവിടെ വികസിക്കുന്നതു വ്യക്തിത്വമോ?
ഏപ്രില്‍, മേയ് മാസങ്ങളില്‍ കേരളത്തിലേറ്റവും കൂടുതല്‍ 'വികസിക്കുന്നത്' പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള കുട്ടികളുടെ 'വ്യക്തിത്വ'മാണ്. എങ്ങനെ വികസിക്കാതിരിക്കും?.
മധുരസ്മരണകളില്‍ നിറയും മാതൃത്വം
മാതൃത്വത്തിന്റെ നനവൂറുന്നതും മധുരം കിനിയുന്നതുമായ ഓര്‍മകള്‍ക്കു നിറവും ഹരവും പകര്‍ന്നുകൊണ്ട് ഒരു മാതൃദിനംകൂടി കടന്നുവരുന്നു. അമ്മ എത്ര ദൂരത്തോ, അരികത്തോ.