യേശുവിന്റെ കല്ലറയില്‍നിന്ന് ഉരുട്ടിമാറ്റിയിരിക്കുന്ന കല്ല് (വി. ലൂക്കാ 24:2) വലിയ സൂചനയാണ്. ഭാരമുള്ള ഒരു കല്ലിന്റെ ബലത്തില്‍ യേശുക്രിസ്തുവിന്റെ നിത്യതയിലേക്കു നീളുന്ന ജീവിതത്തെ തളച്ചിടാമെന്നു കരുതിയവര്‍ക്കു തെറ്റുപറ്റി. ഏതു ഭാരമുള്ള പാറയും സീല്‍ വച്ചിരിക്കുന്ന പാളികളും അവന്റെ ജീവശ്വാസത്തിനുമുമ്പില്‍ വഴിമാറും. കാവല്‍പ്പടയാളികളുടെ ആയുധങ്ങളും സംരക്ഷണകവചങ്ങളും അവന്റെ മുമ്പില്‍ നിലംപതിക്കും.
തുറന്നുകിടക്കുന്ന കല്ലറ സൂചിപ്പിക്കുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. നഷ്ടപ്പെട്ടുപോയി എന്നും എന്നന്നേക്കുമായി കൈവിട്ടുപോയി എന്നും കരുതുന്നതിനെ തിരികെനല്‍കാന്‍ ഉയിര്‍ത്തെഴുന്നേറ്റ നിന്റെ കര്‍ത്താവിനു കഴിയുമെന്നത്...... തുടർന്നു വായിക്കു
ഉത്ഥിതന്‍ നല്കുന്ന സമാധാനം
ലേഖനങ്ങൾ
മനുഷ്യസ്‌നേഹത്തിന്റെ മഹാജ്യോതിസ്സ്
ബൈബിള്‍ ജീവന്റെ പുസ്തകമാണ്. മരണത്തില്‍നിന്നു ജീവനിലേക്കുള്ള ഉണര്‍വാണ് ബൈബിള്‍ അടയാളപ്പെടുത്തുന്നത്. അഥവാ, മരണത്തെ ജയിച്ച മനുഷ്യപുത്രന്റെ ഉയിര്‍ത്തെഴുന്നേല്പാണ്. പാപംമൂലം മനുഷ്യന്‍.
പുതുജീവിതത്തിന്റെ ഉത്ഥാനഗീതങ്ങള്‍
ഒരിക്കല്‍ക്കൂടി ഈസ്റ്റര്‍ വന്നണയുകയാണ്. 'കൂടെ വസിക്കാനുള്ള' അനുഭവത്തിന്റെ നാളുകളെ അനുസ്മരിക്കുന്ന നോമ്പിന്റെയും ഉപവാസത്തിന്റെയും ദിവസങ്ങള്‍ കഴിഞ്ഞെത്തുന്ന ഈസ്റ്റര്‍ ക്രൈസ്തവസമൂഹത്തെ.
പീഡാനുഭവവെള്ളിയിലെ പാട്ടുവഴികള്‍
'ഗാഗുല്‍ത്താമലയില്‍നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധമെന്തു ഞാന്‍ ചെയ്തൂ.'.