ഇന്ത്യയിലെ വന്യമൃഗസങ്കേതങ്ങളുടെ ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ''ബഫര്‍സോണ്‍'' നിര്‍മിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്, രാജസ്ഥാനിലെ ഒരു വന്യമൃഗസങ്കേതത്തിന്റെ കേസിലായിരുന്നു. വന്യമൃഗങ്ങളെ സംരക്ഷിക്കാനുള്ള പ്രത്യേക സങ്കേതങ്ങളിലേക്കു സമീപഗ്രാമങ്ങളില്‍നിന്നു ജനങ്ങള്‍ കടന്നുകയറി മൃഗങ്ങളെ അലോസരപ്പെടുത്തുന്നു. മൃഗസംരക്ഷണത്തിനുവേണ്ടി പ്രത്യേകം ഒരുക്കിയിട്ടുള്ള ഈ കേന്ദ്രങ്ങളിലെങ്കിലും മൃഗങ്ങളെ സൈ്വരമായി ജീവിക്കാന്‍ അനുവദിക്കണം. അതിനുവേണ്ടി ഈ വന്യമൃഗസങ്കേതങ്ങളുടെ അതിര്‍ത്തിയില്‍ നെടുനീളെ ഒരു കിലോമീറ്റര്‍
വീതിയില്‍ ഒരു ബെല്‍റ്റുപോലെ രേഖപ്പെടുത്തുന്ന പ്രദേശം ഒരു ബഫര്‍ സോണ്‍ ആയിക്കരുതി സംരക്ഷിക്കണം; ഇതായിരുന്നു...... തുടർന്നു വായിക്കു