മനുഷ്യനു സമൂഹത്തില്‍നിന്നു വേറിട്ടൊരു ജീവിതമില്ല. അവന്റെ ജീവിതം ഭദ്രവും സുഖപ്രദവുമാകുന്നത് സമൂഹത്തിന്റെ സുസ്ഥിതിയുടെ അടിസ്ഥാനത്തിലാണ്. സമൂഹത്തിന്റെ സുസ്ഥിതിയാകട്ടെ, അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവരുടെ സര്‍വവിധക്ഷേമം ഉറപ്പുവരുത്തുന്നതിലുമാണ്. ഇങ്ങനെയുള്ള ഒരു സമൂഹത്തിന്റെ നിര്‍മാണ
ത്തില്‍ തനതായ പങ്കുവഹിക്കുന്ന മേഖലയാണ് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനരംഗം. ആധുനിക സമൂഹം വളര്‍ത്തിയെടുക്കുന്ന സംസ്‌കാരത്തിന്റെ മുഖമുദ്ര നിശ്ചയിക്കുന്നത് മാധ്യമങ്ങളാണെന്നു വിലയിരുത്തേണ്ടിയിരിക്കുന്നു. മാനുഷികപരിഗണനകളും സാമൂഹികനിയമസംഹിതകളും നീതിസങ്കല്പങ്ങളുമെല്ലാം വിമര്‍ശനവിധേയമാകുന്നു. എന്നാല്‍, ആധുനികകാലഘട്ടത്തിലെ മാധ്യമസംസ്‌കാരത്തിനു ധാര്‍മികതയുടെ സ്പര്‍ശം നഷ്ടമാകുന്നുവോ? അവിടെ മനുഷ്യബന്ധങ്ങളും ജീവിതസാഹചര്യങ്ങളും...... തുടർന്നു വായിക്കു
മാധ്യമരാഷ്ട്രീയം സത്യവും മിഥ്യയും
ലേഖനങ്ങൾ
മുല്ലപ്പെരിയാര്‍ കൊടുംചതിയുടെ നാള്‍വഴികള്‍
നൂറ്റിയിരുപത്താറു വര്‍ഷങ്ങള്‍ക്കു മുമ്പുനടന്ന വലിയൊരു വഞ്ചനയുടെ തുടര്‍ക്കഥയെന്നോണം ഇപ്പോള്‍ പുതിയൊരു ചതിക്കുഴിയും രൂപപ്പെട്ടിരിക്കുന്നു. ഓരോ കുഴിയില്‍നിന്നു കരകയറുമ്പോഴേക്കും വീണ്ടും ചവുട്ടിത്താഴ്ത്തപ്പെടുന്ന.
നോട്ടുനിരോധനവും നാട്ടുകാര്‍ക്കു കിട്ടിയതും
ഓര്‍മയില്ലേ, അഞ്ചുവര്‍ഷംമുമ്പ് നവംബറിലെ ആ കറുത്ത രാത്രി? രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ഉറക്കം കെടുത്തിയ ഭീകരരാത്രി? 2016 നവംബര്‍.
പ്രമേഹഭീഷണി ഹൃദ്രോഗത്തിലേക്ക്
നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ 2019-20 റിപ്പോര്‍ട്ടുപ്രകാരം രക്തത്തിലെ പഞ്ചസാര 140 മില്ലിഗ്രാം ശതമാനത്തിനു മുകളിലുള്ളവര്‍ 14 ശതമാനമാണ്. അതില്‍.