ലോകരാജ്യങ്ങളെയെല്ലാം പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി വീണ്ടും പുതിയ വെല്ലുവിളികളും വ്യതിയാനങ്ങളും പ്രതിസന്ധികളും അവസരങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തില്‍ ചൈനയെ സംശയത്തോടെ കാണുന്നതിലെ കൂടുതല്‍ വസ്തുതകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
അമേരിക്കയും യുഎസ്എസ്ആറും ഇരുചേരികളിലായി ലോകരാജ്യങ്ങളെ നിയന്ത്രിച്ചിരുന്ന കാലം പഴങ്കഥയായി. അമേരിക്കയും ചൈനയുമാണ് ഇപ്പോള്‍ ലോകപോലീസ് കളിക്കുന്നത്. റഷ്യ മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്താനുള്ള മല്‍സരത്തിലുമാണ്. സമ്പന്ന രാജ്യങ്ങളുടെ ഗ്രൂപ്പ് ഓഫ് സെവന്‍ (ജി7) ഉച്ചകോടി അടക്കമുള്ള പ്രധാന...... തുടർന്നു വായിക്കു
ജി 7 ഉച്ചകോടി ഭീകരവിരുദ്ധപോരാട്ടം ഒരു തുടര്‍ക്കഥയോ?
ലേഖനങ്ങൾ
സിയാലിന്റെ രാജശില്പി പടിയിറങ്ങുമ്പോള്‍
നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും ക്രിയാത്മകപാഠങ്ങള്‍ ലോകത്തിനു പകര്‍ന്നുകൊടുത്തുകൊണ്ട്, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രാജശില്പി വട്ടവയലില്‍ ജോസഫ് കുര്യാച്ചനെന്ന വി.ജെ. കുര്യന്‍.
ബൊള്‍സൊനാരോകള്‍ ഇവിടെയും വാഴുന്നു സംസേഥാനത്ത് വ്യപകമായി വനംകൊള്ള
ആമസോണ്‍ മഴക്കാടുകള്‍ വെട്ടിവെളുപ്പിക്കാനും തീയിട്ടുനശിപ്പിക്കാനും ഒത്താശ ചെയ്ത ബ്രസീലിന്റെ പ്രസിഡന്റ് ജെയിര്‍ ബൊള്‍സൊനാരോയ്ക്കു സമാനരായ കൂട്ടാളികള്‍ നമ്മുടെ നാട്ടിലും വാഴുന്നുണ്ടെന്ന.