•  10 Jun 2021
  •  ദീപം 54
  •  നാളം 10

ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ 80:20 അനുപാതം റദ്ദാക്കി : ഇതു നീതിയുടെ വിജയം

കേരളത്തിലെ  കത്തോലിക്കാസഭയും അല്മായസംഘടനകളും ന്യൂനപക്ഷക്ഷേമപദ്ധതികളിലെ വിവേചനം അവസാനിപ്പിക്കണമെന്നാശ്യപ്പെട്ടുവന്നത്  കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയോടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. യുക്തിയുടെയും സാമാന്യബോധത്തിന്റെയും  അടിസ്ഥാനത്തിലായിരുന്നില്ല കേരളത്തില്‍ ന്യൂനപക്ഷക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയിരുന്നത്  എന്ന് ഹൈക്കോടതിവിധിയിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു.
കേരളത്തില്‍ നടപ്പിലാക്കിവരുന്ന വിവിധ ന്യൂനപക്ഷക്ഷേമപദ്ധതികളിലെ വിവേചനം അവസാനിപ്പിക്കണമെന്ന ഏറ്റവും ന്യായമായ  ആവശ്യമാണ് സഭാവിശ്വാസികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും ആവശ്യം ന്യായമാണ് എന്ന് ഇപ്പോള്‍ നീതിപീഠം വിധിയെഴുതിയിരിക്കുന്നതും. 
ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സഭാപിതാക്കന്മാരും സമുദായസംഘടനകളും ഏറ്റവും മാന്യമായ രീതിയില്‍ ആവശ്യങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അതിനെ വര്‍ഗീയതയുടെ കണ്ണിലൂടെ നോക്കിക്കാണാനാണ്...... തുടർന്നു വായിക്കു

ലേഖനങ്ങൾ

പശ്ചിമേഷ്യന്‍ സംഘര്‍ഷം ശാശ്വതപരിഹാരം അകലെ

ഒരു സമ്പൂര്‍ണയുദ്ധത്തിലേക്കു വളരുമെന്ന് ലോകം ഭയന്ന ഹമാസ്-ഇസ്രായേല്‍ ഏറ്റുമുട്ടല്‍ പതിനൊന്നു ദിവസങ്ങള്‍ക്കുശേഷം അവസാനിച്ചു. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍.

അധികാരവഴികളിലെ സ്ത്രീസാന്നിധ്യം

മലയാളിവനിതയ്ക്കുമുന്നില്‍ അധികാരവഴികളുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടുന്ന ദിനങ്ങളിലേക്ക് ഇനി എത്ര നാളുകളുടെ ദൂരം? സാക്ഷരതയെയും രാഷ്ട്രീയപ്രബുദ്ധതയെയുംകുറിച്ച് വാചാലരാകുമ്പോഴും കേരളരാഷ്ട്രീയരംഗത്ത്, അധികാരവഴികളുടെ.

ലോക്ഡൗണ്‍ മൂകമാക്കിയ വേര്‍പാടുകള്‍

കൊവിഡ് ബാധിച്ചും അല്ലാതെയും ആയിരക്കണക്കിനാളുകള്‍ ലോക്ഡൗണ്‍ ദിനങ്ങളില്‍ നമ്മില്‍നിന്നു വേര്‍പിരിഞ്ഞു. ഒരു മരണവും ചെറുതോ നിസ്സാരമോ അല്ല. വിടവാങ്ങിയവര്‍ അവരുടെ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!