രാജ്യത്തു പതിനെട്ടു വയസ്സിനു മുകളിലുള്ള ആര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ ഇക്കഴിഞ്ഞ ദിവസത്തെ വിധിപ്രസ്താവം ജനാധിപത്യ - മതേതരമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരു പൗരനും ഏറെ സ്വാഗതം ചെയ്യുമെന്നതില്‍ രണ്ടു പക്ഷമില്ല. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും മനപ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍, അത് മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവര്‍ക്കും മതാധിഷ്ഠിതരാഷ്ട്രനിര്‍മാണത്തിനായി വെമ്പല്‍ കൊള്ളുന്നവര്‍ക്കും മാത്രമായിരിക്കും.
ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം മതം പ്രചരിപ്പിക്കാനുള്ള അവകാശം പൗരനുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണു സുപ്രീംകോടതി.
ഭീഷണി, പ്രലോഭനം, സമ്മാനങ്ങള്‍ നല്കല്‍ തുടങ്ങിയവയിലൂടെയുള്ള...... തുടർന്നു വായിക്കു
വിറ്റഴിയുമോ ഈ വര്‍ഗീയ അജണ്ടകള്‍?
ലേഖനങ്ങൾ
ഈശോമിശിഹാ സത്യദൈവമാണ്
മിശിഹായിലുള്ള നമ്മുടെ വിശ്വാസം പുതുക്കാനും വളര്‍ത്താനും ശക്തിപ്പെടുത്താനും നാം നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കണം. നമുക്ക് അപ്പോളജിയുടെ വഴിയല്ല, ആത്മീയതയുടെ വഴിയാണ് ആവശ്യം..
വഴി മറക്കുന്നുവോ യുവത?
ആശകളും വിശ്വാസങ്ങളും നല്ല തഴക്കങ്ങളും സൃഷ്ടിക്കേണ്ട കാലമാണ് യൗവനം. തേജസ്സിന്റെയും ഓജസ്സിന്റെയും ഒരു 'കുതിരശക്തി'യെന്നു വിശേഷിപ്പിക്കാവുന്ന യുവത്വത്തിന് ഇന്നു വഴിതെറ്റുകയാണോ?.
തൊണ്ണൂറ്റിയഞ്ചിലും നിറവോലുന്ന മുഖപ്രസാദം
തൊണ്ണൂറ്റിയഞ്ചിലും ദൈവസ്‌നേഹത്തിന്റെ മുഖശോഭയുമായി മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍. പാലാ രൂപതയുടെ രണ്ടാമത്തെ ഇടയനായ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 95-ാം ജന്മദിനമായ.