നിയമസഭാതിരഞ്ഞെടുപ്പിനു കളം മുറുകി. പോളിങ് ബൂത്തിലേക്കു പോകാന്‍ മൂന്നാഴ്ച മാത്രം. മൂന്നുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ പതിവില്ലാത്ത വീറും വാശിയും പ്രകടമാണ്. പതിവുപോലെ വൈകിയെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ഥാനം കിട്ടാത്തവര്‍ പലയിടത്തും പരസ്യപ്രതിഷേധങ്ങളിലാണ്.
എല്‍ഡിഎഫിലും ഇക്കുറി മുമ്പു കാണാത്ത പരസ്യപ്രതിഷേധങ്ങള്‍ പലയിടത്തും ഉണ്ടായി. ബിജെപിയിലാകട്ടെ ഒന്നിലേറെ സ്ഥാനാര്‍ത്ഥികളാണു മല്‍സരത്തില്‍നിന്നുതന്നെ പിന്മാറി പാര്‍ട്ടിക്കു നാണക്കേടു സൃഷ്ടിച്ചത്. ചുരുക്കത്തില്‍ സിപിഎം, കോണ്‍ഗ്രസ്, ബിജെപി അടക്കമുള്ള പ്രധാന പാര്‍ട്ടികളിലും ചെറുകക്ഷികളിലും തര്‍ക്കങ്ങള്‍ക്കും ആരോപണ, പ്രത്യാരോപണങ്ങള്‍ക്കും...... തുടർന്നു വായിക്കു
വടം വലിക്കുന്ന മുന്നണികള്‍ കേരളം തിരയുന്നതാരെ?
ലേഖനങ്ങൾ
മുറിവേറ്റവരുടെ മനമറിഞ്ഞ് മഹായിടയന്‍
'നിങ്ങളെ ദ്രോഹിച്ചവരോട് ഹൃദയപൂര്‍വം ക്ഷമിക്കുക. ക്ഷമയാണ് ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ മുഖമുദ്ര. പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് എളുപ്പമല്ലെന്നറിയാം. എങ്കിലും,.
നോമ്പിനെക്കാള്‍ വലുതാണ് നോവിന്റെ മക്കള്‍
താപസവഴി ഒരു മരുഭൂമിസഞ്ചാരമാണ്! ഇല്ലായ്മകളുടെയും ഒപ്പം പ്രലോഭനങ്ങളുടെയും മരുഭൂമിയിലെ ഞെരുക്കങ്ങള്‍ തിരിച്ചറിയുന്ന ഇടങ്ങള്‍! സകലവിധ ഭൗമികതകളെയും മുന്നിലെത്തിക്കുകയും അവയെ.
മൗനം വാചാലമാക്കിയ നീതിമാന്‍
നാനാതരത്തിലുള്ള നാശനഷ്ടങ്ങളുടെയും നൊമ്പരങ്ങളുടെയും നിരാശയുടെയും നിലയില്ലാക്കയത്തില്‍ നീന്തിത്തളര്‍ന്ന നിമിഷങ്ങളിലും നല്ല ദൈവത്തെ പഴിപറയാതെ പഴയ നിയമത്തിലെ പതിറ്റവരുടെ പിതാവ് ഇപ്രകാരം.