അമേരിക്ക അടിച്ചേല്പിച്ച തീരുവയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പ്രതിവിധി പതിറ്റാണ്ടുകളായി ശത്രുതയില്‍ കഴിയുന്ന ചൈനയുമായി കൂട്ടുചേരുന്നതാണോ? ഇന്ത്യയ്ക്കു ചൈനയെ എത്രമാത്രം വിശ്വസിക്കാനാവും? കാലങ്ങളായി തുടരുന്ന ഇന്ത്യാ-അമേരിക്ക വ്യാപാരബന്ധത്തിനു പകരംവയ്ക്കാന്‍ ചൈനയുമായുള്ള കൂട്ടുകെട്ടിനാകുമോ? കഴിഞ്ഞകാല ഇന്ത്യയുമായുള്ള ഉഭയകക്ഷിവ്യാപാരങ്ങളില്‍ നേട്ടമുണ്ടാക്കിയത് അമേരിക്കയോ ചൈനയോ? ഇന്ത്യയിലെ പ്രവാസിസമൂഹത്തിനു കരുത്തും സംരക്ഷണവും പകരുന്നത് ഇതിലേതു രാജ്യം? ചൈനയുടെ പുതിയ സ്‌നേഹപ്രലോഭനത്തിനു കീഴ്‌പ്പെടാനൊരുങ്ങുമ്പോള്‍ ഇന്ത്യയ്ക്കു മുമ്പിലേക്കു വിരല്‍ ചൂണ്ടുന്ന ഒരുപിടി ചോദ്യങ്ങള്‍ ഇനിയുമുണ്ട്. ബിജെപി ഭരണവിരോധംപോലും മറന്ന് ഇന്ത്യയിലെ...... തുടർന്നു വായിക്കു
Editorial
എസ്‌ഐആര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍
മുന്നറിയിപ്പില്ലാതെ തുടങ്ങിയിരിക്കുന്നു കേരളത്തിലും സമഗ്രവോട്ടര്‍പട്ടിക പരഷ്‌കരണം (സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ - എസ്.ഐ.ആര്‍.). പ്രതിപക്ഷപ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കിയ.
ലേഖനങ്ങൾ
ഗള്‍ഫിലെ തീക്കളി അപകടകരം: അറബ്‌രാജ്യങ്ങള്‍ ഇസ്രയേലിനെ ആക്രമിക്കുമോ?
അപ്രതീക്ഷിതമായ ദോഹ ആക്രമണത്തിലൂടെ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയിരിക്കുകയാണ് ഇസ്രയേല്‍. എന്നാല്‍, ഹമാസിന്റെ അവശേഷിക്കുന്ന നേതാക്കളെക്കൂടി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള.
ചില പുതിയ നീക്കങ്ങള്‍
2025 ഫെബ്രുവരി അഞ്ചിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു പ്രസ്താവന ലോകത്തെ ആശങ്കപ്പെടുത്തുകയുണ്ടായി. വൈറ്റ്.